വിവിധ കാലങ്ങളിൽ സായാഹ്ന നടത്തിയ സെമിനാറുകളിലെ പ്രഭാഷണങ്ങളുടെ വിഡിയോ പതിപ്പുകളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്. കൂടാതെ ചില ഭാഷാ-സാങ്കേതിക സെമിനാറുകളിൽ പങ്കെടുത്തു് സായാഹ്ന പ്രവർത്തകർ നടത്തിയ പ്രഭാഷണങ്ങളുടെ കണ്ണികളും ഇവിടെ കാണാം. പ്രതികരണങ്ങൾ editors@sayahna.org-ലേയ്ക്കു് ഇമെയിലായി അയയ്ക്കുക.
- ഹുസൈൻ കെ എച്: സായാഹ്ന പുരസ്കാരം 2023
- രജീഷ് കെ വി: സ്വതന്ത്രപ്രകാശന അനുമതിപത്രങ്ങൾ
- കാരശ്ശേരി എം എൻ: സ്വതന്ത്രപ്രകാശനം എന്തിനു്?
- ഉണ്ണി ഇ പി: കാർട്ടൂണുകളും നിർമ്മിതബുദ്ധിയും
- സക്കറിയ: വായനയുടെ പുതുവഴികൾ
- രാജാജി മാത്യു തോമസ്: സ്വതന്ത്ര സോഫ്റ്റ് വെയറും പത്രനിർമ്മാണവും
- സുനീത ടി വി: പൈതൃകപരിരക്ഷയും ഡിജിറ്റൽ പാഠസംരക്ഷണവും
- രാമൻ പി: പുരാതനകൃതികളുടെ സംരക്ഷണവും ലഭ്യതയും
- മധുസൂദനൻ കെ എം: ചിത്രകലയും നവസാങ്കേതികതയും
- പവിത്രൻ പി: വൈജ്ഞാനികഭാഷ —ചില സമീപനങ്ങൾ
- ഡേവിസ് സേവ്യർ: പാർശ്വവൽക്കരിക്കപ്പെട്ട മലയാളലിപി
- മാത്യൂസ് പി എഫ്: പകർപ്പവകാശത്തെക്കുറിച്ചു് ചില സന്ദേഹങ്ങൾ
- രവിശങ്കർ എസ് നായർ: ഡിജിറ്റൽ കാലത്തെ മലയാള നിഘണ്ടു
- ലിസ്സി മാത്യു: ഡിജിറ്റൈസേഷനും ബഹുജനപങ്കാളിത്തവും
- മഹേഷ് മംഗലാട്ട്: ആശംസകൾ
- ഹുസൈൻ കെ എച്: ലിപിനിർമ്മാണം മലയാളത്തിൽ
- ഭട്ടതിരി എൻ: ലിപിനിർമ്മാണം മലയാളത്തിൽ
- രജീഷ് കെ വി: ലിപിനിർമ്മാണം മലയാളത്തിൽ
- Rajeesh KV: Metafont, MetaPost and a complex-script typeface
- Rishi T, Apu V, Hàn Thế Thành, J Vaněk: Primo—The new sustainable solution for publishing
- Apu V, Aravind Rajendran, Rishi T: LaTeX profiling of author submissions
- Aravind R, Rishi T, Apu V, Rahul Krishnan S: Living through a modern day Pandemic
- Rajeesh KV and Aravind Rajendran: Beyond Roman fonts—extra dimensions in Malayalam fonts
- Rishi T and Aravind Rajendran: LaTeX technologies—PDFs on the fly from XML