<?xml version="1.0" encoding="UTF-8"?>
<TEI xmlns="http://www.tei-c.org/ns/1.0" xml:lang="ml">
  <teiHeader>
    <fileDesc>
      <titleStmt>
        <title type="full">
          <title xml:lang="ml" level="a" type="main">നടേശ പൂർണിമ അഥവാ ഈഴവ രാഷ്ട്രീയ
പൂർണത</title>
          <title xml:lang="en" type="main">Nadesa Poornima Adhava Ezhava Rashtriya
Poornatha</title>
        </title>
        <author>K. Rajeswari</author>
        <respStmt>
          <resp>Typeset by</resp>
          <name>JN Jamuna</name>
        </respStmt>
        <respStmt>
          <resp>Edited by</resp>
          <name>PK Ashok</name>
        </respStmt>
        <respStmt>
          <resp>Encoded by</resp>
          <name>JN Jamuna</name>
        </respStmt>
        <sponsor>Sayahna Foundation</sponsor>
        <funder>River Valley Technologies</funder>
      </titleStmt>
      <publicationStmt>
        <publisher>Sayahna Foundation</publisher>
        <pubPlace>Trivandrum, India</pubPlace>
        <date when="2026">June 17, 2026</date>
        <address>
          <addrLine>River Valley Campus, Malayinkeezh, </addrLine>
          <addrLine>Trivandrum 695571</addrLine>
          <addrLine>India</addrLine>
        </address>
        <availability>
          <p>The text of the original item is copyrighted to the author. The text encoding and editorial
notes were created and​/or prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        </availability>
      </publicationStmt>
      <sourceDesc>
        <biblFull>
          <titleStmt>
            <title type="full">
              <title xml:lang="ml" level="a" type="main">നടേശ പൂർണിമ അഥവാ ഈഴവ രാഷ്ട്രീയ
പൂർണത</title>
              <title xml:lang="en" type="main">Nadesa Poornima Adhava Ezhava Rashtriya
Poornatha</title>
            </title>
            <author>K. Rajeswari</author>
          </titleStmt>
          <extent>
            <measure unit="pages" quantity="20">20 pages of source material</measure>
          </extent>
          <publicationStmt>
            <publisher>Not available</publisher>
            <pubPlace/>
          </publicationStmt>
        </biblFull>
      </sourceDesc>
    </fileDesc>
    <profileDesc>
      <langUsage>
        <language ident="ml">Malayalam</language>
      </langUsage>
      <textClass>
        <keywords>
          <term>Article</term>
          <term>K. Rajeswari</term>
          <term>Nadesa Poornima Adhava Ezhava Rashtriya Poornatha</term>
          <term>കെ. രാജേശ്വരി</term>
          <term>നടേശ പൂർണിമ അഥവാ ഈഴവ രാഷ്ട്രീയ പൂർണത</term>
          <term>Open Access Publishing</term>
          <term>Malayalam</term>
          <term>Sayahna Foundation</term>
          <term>Free Software</term>
          <term>XML</term>
        </keywords>
      </textClass>
      <textDesc n="article">
        <channel mode="w">digital delivery</channel>
        <constitution type="single"/>
        <derivation type="orginal"/>
        <domain type="art"/>
        <factuality type="fact"/>
        <interaction type="complete"/>
        <preparedness type="prepared"/>
        <purpose type="inform" degree="high"/>
      </textDesc>
      <settingDesc>
        <setting>
          <name>, India</name>
          <time>June 17, 2026</time>
        </setting>
      </settingDesc>
    </profileDesc>
  </teiHeader>
  <text>
    <front xmlns="http://www.tei-c.org/ns/1.0">
      <div xml:id="cover" type="Cover">
        <figure xml:id="cover-image" rend="fullfig">
          <graphic url="images/Flower_Sellers_of_London.jpg" width="100%"/>
          <figDesc><ref target="https://commons.wikimedia.org/wiki/File:Gustave_Dor%C3%A9__Flower_Sellers_of_London_-_Google_Art_Project.jpg">Flower Sellers of
London,</ref> a painting by <ref target="https://en.wikipedia.org/wiki/en:Gustave_Dor%C3%A9">Gustave
Doré</ref>  (1832–1883). </figDesc>
        </figure>
      </div>
      <titlePage xmlns="http://www.tei-c.org/ns/1.0">
        <docTitle>
          <titlePart type="main">നടേശ പൂർണിമ അഥവാ ഈഴവ രാഷ്ട്രീയ പൂർണത</titlePart>
        </docTitle>
        <docAuthor>
          <persName>കെ. രാജേശ്വരി</persName>
        </docAuthor>
      </titlePage>
    </front>
    <body>
      <div type="lchapter" xml:id="lchp1">
        <head type="lchaphead">നടേശ പൂർണിമ അഥവാ ഈഴവ രാഷ്ട്രീയ പൂർണത</head>
        <div type="lsection">
          <figure rend="fright" type="gra">
            <graphic url="images/Vellappally_Natesan.jpg" rendition="gra"/>
            <figDesc style="thumb">വെള്ളാപ്പള്ളി നടേശൻ</figDesc>
          </figure>
          <p style="noindent"> എസ്. എൻ. ഡി. പി. യോഗം മുൻകൈയെടുത്തു് സ്ഥാപിക്കുന്ന കേരള ജനകീയ
മുന്നണി എന്ന പുത്തൻ ജാതീയപാർട്ടി സെപ്റ്റംബർ 10-നു് നിലവിൽ വരുകയാണു്. ഒരു ജാതി ഒരു മതം
എന്നരുൾചെയ്ത ഗുരുവിന്റെ ജന്മദിനം തന്നെ പാർട്ടി രൂപവത്കരിക്കാൻ തെരഞ്ഞെടുത്ത നേതാക്കളുടെ
ഔചിത്യബോധം അഭിനന്ദനാർഹമാണു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/V_M_Sudheeran.jpg" rendition="gra"/>
            <figDesc style="thumb">വി. എം. സുധീരൻ</figDesc>
          </figure>
          <p> വീരശ്രീ <ref target="https://ml.wikipedia.org/wiki/Vellappally_Natesan">വെള്ളാപ്പള്ളി
നടേശനാ</ref> കുന്നു കേ. ജ. മുന്നണിയുടെ പരമോന്നത നേതാവു്. ശ്രീനാരായണ ധർമപരിപാലകരിൽ
അഗ്രേസരനാണു് നടേശൻ മുതലാളി ഇടതു്-വലതു മുന്നണികൾക്കു് പേടിസ്വപ്നം, ബി. ജെ. പി.-ക്കു് ആശാകിരണം.
ഒന്നല്ല പത്തു് പാർട്ടികൾ കെട്ടിപ്പടുക്കാൻ വേണ്ട തന്റേടം താൻപോരിമ, ബന്ധുബലം ധനസ്ഥിതി.
</p>
          <figure rend="fright" type="gra">
            <graphic url="images/V_S_Achuthanandan.jpg" rendition="gra"/>
            <figDesc style="thumb">അച്യുതാനന്ദൻ</figDesc>
          </figure>
          <p> കമ്മ്യൂണിസ്റ്റ് കക്ഷികളുടെ പിന്തുണയോടെയാണു് നടേശൻ യോഗനേതൃത്വത്തിലെത്തിയതു്.
കോൺഗ്രസുകാരായ രാഹുലൻ ഡോക്ടറെയും ഗോപിനാഥൻ വക്കീലിനെയും ഒതുക്കാൻ ഭസ്മാസുരനു് വരം
കൊടുത്തതു് സഖാവു് <ref target="https://ml.wikipedia.org/wiki/V.S._Achuthanandan">അച്യുതാനന്ദൻ</ref>.
<ref target="https://en.wikipedia.org/wiki/V._M._Sudheeran">വി. എം.
സുധീരനാ</ref> യിരുന്നു മുതലാളിയുടെ മുഖ്യശത്രു. 1998 ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിൽ സുധീരനെ
തോൽപിക്കാൻ പഠിച്ച പണി പതിനെട്ടു പയറ്റിയെങ്കിലും ഫലമുണ്ടായില്ല. വിവരദോഷികളായ ആലപ്പുഴക്കാർ
മുതലാളിയുടെ വാക്കിനു് പുല്ലുവിലയാണു് കൽപിച്ചതു്.
</p>
          <figure rend="fleft" type="gra">
            <graphic url="images/PK_Gurudasan.jpg" rendition="gra"/>
            <figDesc style="thumb">പി. കെ. ഗുരുദാസൻ</figDesc>
          </figure>
          <p> സുധീരനോടുള്ള വൈരാഗ്യത്തിനു് കുറവുണ്ടായില്ലെങ്കിലും നടേശൻ ക്രമേണ കമ്മ്യൂണിസ്റ്റുകാരിൽനിന്നു്
അകന്നു. ഹയർ സെക്കൻഡറി കോഴ്സ് അനുവദിക്കുന്നതിൽ മന്ത്രി <ref target="https://ml.wikipedia.org/wiki/P.J._Joseph">പി. ജെ. ജോസഫ്</ref>
പ്രകടിപ്പിച്ച സ്വജാതിസ്നേഹം <ref target="https://ml.wikipedia.org/wiki/Vellappally_Natesan">വെള്ളാപ്പള്ളി</ref>

യെ ക്രുദ്ധനാക്കി. കൊല്ലം എസ്. എൻ. കോളേജിൽ എസ്. എഫ്. ഐ. നടത്തിയ സമരവും ഗുരുദേവ
പ്രതിമകൾക്കു് നേരെ നടന്ന അക്രമവും സാമുദായിക വികാരം ആളിക്കത്തിച്ചു. സഹകരണസംഘങ്ങൾ വഴി
കള്ളുകച്ചവടം ദേശസാത്കരിച്ചപ്പോൾ ബാന്ധവം എന്നേക്കുമായി അവസാനിച്ചു.
</p>
          <figure rend="fright" type="gra">
            <graphic url="images/PJ_Joseph.jpg" rendition="gra"/>
            <figDesc style="thumb">പി. ജെ. ജോസഫ്</figDesc>
          </figure>
          <p> 2001-ലെ തെരഞ്ഞെടുപ്പിൽ നടേശന്റെ മൂന്നു് നോമിനികളെങ്കിലും നിയമസഭയിലെത്തി—<ref target="https://ml.wikipedia.org/wiki/Umesh_Challiyil">ഉമേഷ് ചള്ളിയിൽ</ref>,
ഡി. സുഗതൻ, <ref target="https://ml.wikipedia.org/wiki/A.N._Rajan_Babu">എ. എൻ. രാജൻ
ബാബു</ref>. മറുഭാഗത്തു് വിദ്യാഭ്യാസമന്ത്രി <ref target="https://ml.wikipedia.org/wiki/P.J._Joseph">പി. ജെ. ജോസഫ്</ref> അമ്പേ
പരാജിതനായി. എസ്. എൻ. കോളജ് സമരത്തിന്റെ മുഖ്യശിൽപികളായ <ref target="https://ml.wikipedia.org/wiki/J._Mercykutty_Amma">മേഴ്സിക്കുട്ടിയമ്മ</ref>
കുണ്ടറയിലും <ref target="https://ml.wikipedia.org/wiki/P.K._Gurudasan">പി. കെ.
ഗുരുദാസൻ</ref> വർക്കലയിലും കയ്പുനീർ നുകർന്നു.
</p>
          <figure rend="fleft" type="gra">
            <graphic url="images/Mercy_kutty_Amma.jpg" rendition="gra"/>
            <figDesc style="thumb">മേഴ്സിക്കുട്ടിയമ്മ</figDesc>
          </figure>
          <p> തെരഞ്ഞെടുപ്പിനുശേഷം നടേശപ്രാഭവം ഉത്തരോത്തരം പ്രകടമായി. സഹകരണസംഘങ്ങൾ
പിരിച്ചുവിടുകയും കള്ളുകച്ചവടം കരാറുകാർക്കു് തിരിച്ചുകിട്ടുകയും ചെയ്തതോടെ മുതലാളി
ഐക്യമുന്നണിയിൽനിന്നും മുതലാളി <ref target="https://en.wikipedia.org/wiki/Manohar_Joshi">മനോഹർ ജോഷി</ref>
മുതലായ വൻ പുള്ളികളുമായി ചങ്ങാത്തം കൂടി. സംഘടിതമതങ്ങളുടെ ചൂഷണത്തെപ്പറ്റിയും വിശാല ഹിന്ദു
ഐക്യത്തിന്റെ ആവശ്യകതയെക്കുറിച്ചും വാചാലനായി.
</p>
          <figure rend="fright" type="gra">
            <graphic url="images/Manohar_Joshi.jpg" rendition="gra"/>
            <figDesc style="thumb">മനോഹർ ജോഷി</figDesc>
          </figure>
          <p> പുരോഗതിയിലേക്കുള്ള മഹത്തായ കാൽവെപ്പാണു് കേരള ജനകീയ മുന്നണിയുടെ രൂപവത്കരണം.
വിദ്യാസാഗർ-<ref target="https://ml.wikipedia.org/wiki/Vellappally_Natesan">നടേശൻ</ref>ശ്രീകുമാർ ത്രിമൂർത്തികളാണു്. പാർട്ടിയുടെ ബ്രഹ്മാവിഷ്ണുമഹേശ്വരൻമാർ. കൊല്ലത്തെ എസ്. എൻ. ഡി. പി.
ആസ്ഥാനമാണു് പാർട്ടിയുടെ കേന്ദ്ര ഓഫീസ്. ചുവപ്പും മഞ്ഞയും കറുപ്പും ചേർന്ന മൂവർണക്കൊടിയാണു് കേരള
ജനകീയ മുന്നണിക്കു്. സാമൂഹികനീതിയെ ദ്യോതിപ്പിക്കുന്ന ത്രാസ് ആയിരിക്കും തെരഞ്ഞെടുപ്പു ചിഹ്നം.
</p>
          <figure rend="fleft" type="gra">
            <graphic url="images/M_K_Raghavan.jpg" rendition="gra"/>
            <figDesc style="thumb">എം. കെ. രാഘവൻ</figDesc>
          </figure>
          <p> 1903-ലാണു് എസ്. എൻ. ഡി. പി. യോഗത്തിന്റെ ആവിർഭാവം. രാഷ്ട്രീയത്തിനു യോഗം ഒരുകാലത്തും
അയിത്തം കൽപിച്ചിരുന്നില്ല. 1913 ആകുമ്പോഴേക്കും യോഗത്തെ പ്രതിനിധാനം ചെയ്തു് കുമാരനാശാൻ
പ്രജാസഭയിൽ അംഗമായി. <ref target="https://ml.wikipedia.org/wiki/T.K._Madhavan">ടി. കെ. മാധവനി</ref>
ൽനിന്നാരംഭിക്കുന്നു. യോഗത്തിന്റെ കോൺഗ്രസ് ബന്ധം മാധവന്റെ ഉൽസാഹത്തിലും കോൺഗ്രസിന്റെ
പങ്കാളിത്തത്തിലും നടന്ന വൈക്കം സത്യഗ്രഹം യോഗത്തെ പൊരുതുന്ന സംഘടനയാക്കി. നിവർത്തന
പ്രക്ഷോഭത്തിലും സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരണത്തിലും മുന്നിട്ടുനിന്നതു് എസ്. എൻ. ഡി. പി.
യോഗമായിരുന്നു. ദിവാൻ സ്വാമി നൽകിയ ‘ഉറപ്പു’കളെ തുടർന്നു് യോഗം പ്രക്ഷോഭത്തിൽ നിന്നു് പിന്മാറുകയും
ശിഷ്ടകാലം സ്വതന്ത്ര തിരുവിതാംകൂറിനും അമേരിക്കൻ മോഡൽ ഭരണഘടനക്കും സ്തുതിപാടുകയും ചെയ്തു.
</p>
          <figure rend="fright" type="gra">
            <graphic url="images/PS_Sreenivasan.jpg" rendition="gra"/>
            <figDesc style="thumb">പി. എസ്. ശ്രീനിവാസൻ</figDesc>
          </figure>
          <p> സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം എസ്. എൻ. ഡി. പി. യോഗം കോൺഗ്രസിലേക്കു മടങ്ങിയെത്തി. പാർട്ടിയിലെ
ക്രൈസ്തവ മേധാവിത്വത്തിൽ മനം നൊന്തു് ശങ്കർ <ref target="https://ml.wikipedia.org/wiki/Mannathu_Padmanabha_Pillai">മന്നത്തു്
പത്മാനാഭനു</ref> മായി കൈകോർത്തു് ഹിന്ദു മഹാമണ്ഡലവും ഡെമൊക്രാറ്റിക് കോൺഗ്രസിനെ
ആറടിമണ്ണിൽ കുഴിച്ചുമൂടുമെന്നു് നേതാക്കൾ നാടൊട്ടുക്കു് പ്രസംഗിച്ചുനടന്നു. തെരഞ്ഞെടുപ്പടുത്തപ്പോൾ ശങ്കർ
അടക്കമുള്ളവർ മാതൃസംഘടനയിലേക്കു് തിരിച്ചുപോയി. നേതാക്കളുടെ വഞ്ചനയിൽ മനം നൊന്ത അണികൾ
കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചേക്കേറി. 1952-ലെയും 54-ലെയും തെരഞ്ഞെടുപ്പുകളിൽ ശങ്കർ പരാജയമടഞ്ഞു.
</p>
          <figure rend="fleft" type="gra">
            <graphic url="images/R_Sugathan.jpg" rendition="gra"/>
            <figDesc style="thumb">ആർ. സുഗതൻ</figDesc>
          </figure>
          <p> 1954 ആകുമ്പോഴും ശങ്കറും പത്രാധിപർ <ref target="https://ml.wikipedia.org/wiki/K._Sukumaran">സുകുമാരനും</ref> തമ്മിൽ
തെറ്റിപ്പിരിഞ്ഞു. ആദിയിൽ ദിവാൻ ഭരണത്തിനും പിന്നീടു് കോൺഗ്രസിനും ജയജയപാടിയ കേരള കൗമുദി
ഇടതുപക്ഷജിഹ്വയായി. കൗമുദിയോടു് മൽസരിച്ചു് ശങ്കർ ദിനമണി എന്ന പത്രം പുറത്തിറക്കി.
</p>
          <figure rend="fright" type="gra">
            <graphic url="images/KR_Gouriamma.jpg" rendition="gra"/>
            <figDesc style="thumb">കെ. ആർ. ഗൗരി</figDesc>
          </figure>
          <p>വിമോചനസമരകാലത്തു് എസ്. എൻ. ഡി. പി. യോഗം നിഷ്പക്ഷത പാലിച്ചു. പത്രാധിപരും കേരള
കൗമുദിയും കമ്മ്യൂണിസ്റ്റുകാരെ പിന്തുണച്ചപ്പോൾ കെ. പി. സി. സി. പ്രസിഡന്റ് ശങ്കറും യോഗം ജനറൽ സെക്രട്ടറി
കെ. ആർ. നാരായണനും ആവേശപൂർവ്വം സമരത്തിൽ പങ്കെടുത്തു. ഈഴവസമുദായം
കമ്മ്യൂണിസ്റ്റുകാർക്കൊപ്പമാണെന്ന പ്രതീതിയാണു് തെരഞ്ഞെടുപ്പുഫലം നൽകിയതു്. തിരു-കൊച്ചി ഭാഗത്തു്
വിജയിച്ച കമ്മ്യൂണിസ്റ്റുകാരേറെയും ഈഴവരായിരുന്നു—<ref target="https://ml.wikipedia.org/wiki/T.K._Ramakrishnan">ടി. കെ.
രാമകൃഷ്ണൻ</ref>, <ref target="https://ml.wikipedia.org/wiki/K.R._Gowri_Amma">കെ. ആർ. ഗൗരി</ref>,
<ref target="https://en.wikipedia.org/wiki/S._Kumaran">എസ്. കുമാരൻ</ref>,
<ref target="https://ml.wikipedia.org/wiki/R._Sugathan">ആർ. സുഗതൻ</ref>,
<ref target="https://ml.wikipedia.org/wiki/P.S._Sreenivasan">പി. എസ്.
ശ്രീനിവാസൻ</ref>, <ref target="https://ml.wikipedia.org/wiki/P._Raveendran">പി. രവീന്ദ്രൻ</ref>, <ref target="https://ml.wikipedia.org/wiki/Veliyam_Bharghavan">വെളിയം
ഭാർഗവൻ</ref> … മറുഭാഗത്തു് കെ. ആർ. നാരായണൻ പരാജിതനായി. <ref target="https://ml.wikipedia.org/wiki/R._Sankar">ആർ. ശങ്കർ</ref> ‘വിദൂരസ്ഥമായ

കണ്ണൂരിൽ മൽസരിച്ചു ജയിച്ചു.’ 60-കളിലും യോഗ നേതൃത്വം കോൺഗ്രസിനൊപ്പവും സമുദായാംഗങ്ങൾ
കമ്മ്യൂണിസ്റ്റ് പാർട്ടിയിലും നിലകൊണ്ടു. 1965-ൽ നിയമസഭയിലേക്കും 1967-ൽ പാർലമെന്റിലേക്കും മൽസരിച്ചു.
ശങ്കർ രണ്ടുതവണയും ഈഴവർക്കു് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ പരാജിതനായി.
</p>
          <figure rend="fleft" type="gra">
            <graphic url="images/P_Raveedran.jpg" rendition="gra"/>
            <figDesc style="thumb">പി. രവീന്ദ്രൻ</figDesc>
          </figure>
          <p> റിട്ടയേർഡ് ജില്ലാ ജഡ്ജി എൻ. ശ്രീനിവാസൻ യോഗം പ്രസിഡന്റും പ്രൊഫ. പി. എസ്. വേലായുധൻ
ജനറൽ സെക്രട്ടറിയുമായിരുന്ന കാലത്താണു് പിന്നാക്ക സമുദായ സംരക്ഷണാർഥം സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ
പാർട്ടിയുണ്ടായതു്. “പിന്നാക്ക സമുദായങ്ങൾ ശക്തിരാഷ്ട്രീയത്തിൽനിന്നു് പുറംതള്ളപ്പെട്ടുപോയതിനാൽ അവർ
അവശതയുടെയും അവഗണനയുടെയും അപമാനഭാരം പേറിനടക്കേണ്ട സ്ഥിതിയാണിന്നു് വന്നു ചേർന്നിട്ടുള്ളതു്.
ഈ ഘട്ടത്തിൽ അവർ രാഷ്ട്രീയമായി സംഘടിച്ചില്ലെങ്കിൽ അവരുടെ ന്യായമായ അവകാശങ്ങൾ
അപകടത്തിലാകുന്ന അവസ്ഥാവിശേഷമാണു് ചരിത്രപണ്ഡിതനായ പ്രൊഫ. വേലായുധൻ മുന്നറിയിപ്പു് നൽകി.
</p>
          <figure rend="fright" type="gra">
            <graphic url="images/R_Sankar.jpg" rendition="gra"/>
            <figDesc style="thumb">ആർ. ശങ്കർ</figDesc>
          </figure>
          <p> 1977-ൽ ഒറ്റക്കു് മൽസരിച്ച എസ്. ആർ. പി. എല്ലായിടത്തും ജാമ്യസംഖ്യനഷ്ടപ്പെടുത്തി. 1980-ൽ
ഐക്യജനാധിപത്യമുന്നണിയിൽ അംഗമായെങ്കിലും ഒരാളെയും വിജയിപ്പിക്കാൻ കഴിഞ്ഞില്ല. 1982-ൽ
രണ്ടുപേർ—കോട്ടയത്തു് എൻ. ശ്രീനിവാസൻ, കരുനാഗപ്പള്ളിയിൽ ടി. വി. വിജയരാജൻ—വിജയിച്ചു.
ശ്രീനിവാസൻ എക്സൈസ് വകുപ്പിന്റെ ചുമതലയോടെ മന്ത്രിയുമായി. ആ വർഷമാണു് ചതയദിനത്തിൽ വൈപ്പിൻ
വിഷമദ്യദുരന്തമുണ്ടായതു്, മരിച്ചവരിലേറെയും ശ്രീനാരായണീയർ പ്രതികളും തഥൈവ, മദ്യം വിഷമാണു് എന്ന
ഗുരുവചനം അന്വർഥമായി.
</p>
          <figure rend="fleft" type="gra">
            <graphic url="images/Veliyam_Bhargavan.jpg" rendition="gra"/>
            <figDesc style="thumb">വെളിയം ഭാർഗവൻ</figDesc>
          </figure>
          <p> അധികാര വടംവലിയെ തുടർന്നു് എസ്. ആർ. പി. പിളർന്നു. അഴിമതിയാരോപണ വിധേയനായ
ശ്രീനീവാസനു കാലാവധി പൂർത്തിയാക്കാനും കഴിഞ്ഞില്ല. 1987 ആകുമ്പോഴേക്കും പാർട്ടി തകർന്നടിഞ്ഞു.
യോഗനേതൃത്വത്തിൽ വീണ്ടും കോൺഗ്രസുകാർ വന്നു. 1987-ലെ തെരഞ്ഞെടുപ്പിൽ <ref target="https://en.wikipedia.org/wiki/K._Gopinath">കെ. ഗോപിനാഥൻ</ref>
കായംകുളത്തും <ref target="https://en.wikipedia.org/wiki/M._K._Raghavan">എം. കെ. രാഘവൻ</ref>
പള്ളിരുത്തിയിലും കൈപ്പത്തി അടയാളത്തിൽ മൽസരിച്ചു. രണ്ടാളും ഡീസന്റായി തോൽക്കുകയും ചെയ്തു. 1996-ൽ
മോഹൻ ശങ്കർ കോട്ടയത്തും കെ. കെ. രാഹുലൻ നാട്ടികയിലും മൽസരിച്ചപ്പോഴും ചരിത്രം ആവർത്തിച്ചു.
</p>
          <figure rend="fright" type="gra">
            <graphic url="images/S_Kumaran.jpg" rendition="gra"/>
            <figDesc style="thumb">എസ്. കുമാരൻ</figDesc>
          </figure>
          <p> കേരള ജനകീയ മുന്നണിക്കു് എസ്. ആർ. പി.-യുടെ ഗതിവരില്ലെന്നു <ref target="https://ml.wikipedia.org/wiki/Vellappally_Natesan">വെള്ളാപ്പള്ളി
നടേശൻ</ref> ആണയിട്ടു് പറയുന്നു. തലയ്ക്കൽ വളംവെച്ചു് തുലഞ്ഞ പാർട്ടിയാണു. ആർ. എസ്. പി. കേരള
ജനകീയവേദിക്കു് കടയ്ക്കലാണു് വളപ്രയോഗം അതുകൊണ്ടു് പാർട്ടി വളരുക തന്നെ ചെയ്യും—ധർമ്മപരിപാലകൻ
ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

</p>
          <figure rend="fleft" type="gra">
            <graphic url="images/Lalu_Prasad.jpg" rendition="gra"/>
            <figDesc style="thumb">ലാലുപ്രസാദ്</figDesc>
          </figure>
          <p><ref target="https://ml.wikipedia.org/wiki/Mulayam_Singh_Yadav">മുലായംസിംഗി</ref>
നെപ്പോലെ <ref target="https://en.wikipedia.org/wiki/Lalu_Prasad_Yadav">ലാലുപ്രസാദി</ref>
നെപ്പോലെ മഹാനേതാവാവും <ref target="https://ml.wikipedia.org/wiki/Vellappally_Natesan">നടേശനെ</ref> ന്നു്
പ്രത്യാശിക്കും. തലയ്ക്കു വളം ചെയ്യാനും തലയ്ക്കു തളംവെക്കാനും മുതലാളിയല്ലാതെ മറ്റാരുണ്ടു് ഞങ്ങൾ
ശ്രീനാരായണീയർക്കു്!
</p>
        </div>
        <!--end of "section 0.0.0.0/1.1"-->
        <div type="lsection" xml:id="sec1.2">
          <head type="lsechead">അഡ്വക്കറ്റ് എ. ജയശങ്കർ</head>
          <figure rend="fright" type="gra">
            <graphic url="images/ajayasankar.jpg" rendition="gra"/>
          </figure>
          <p style="noindent">
</p>
          <p>അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം
ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര
അവലോകന പരിപാടിയായ വാരാന്ത്യം എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ
ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ
ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ
രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ
നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.
</p>
        </div>
        <!--end of "section 0.0.0.0/1.2"-->
      </div>
      <!--end of "chapter 0.0.0/1"-->
      <!--END OF CHAPTER 0.0.0/1-->
    </body>
    <back>
      <div xml:id="colo">
        <head type="colophon">Colophon</head>
        <p style="hang"><hi rend="bold">Title:</hi>  Nadesa Poornima Adhava Ezhava
Rashtriya Poornatha (ml: നടേശ പൂർണിമ അഥവാ ഈഴവ രാഷ്ട്രീയ പൂർണത).</p>
        <p style="hang"><hi rend="bold">Author(s):</hi>  K. Rajeswari.</p>
        <p style="hang"><hi rend="bold">First publication details:</hi>  Not available; ;
</p>
        <p style="hang"><hi rend="bold">Deafult language:</hi>  ml, Malayalam.</p>
        <p style="hang"><hi rend="bold">Keywords:</hi>  Article, K. Rajeswari, Nadesa
Poornima Adhava Ezhava Rashtriya Poornatha, കെ. രാജേശ്വരി, നടേശ പൂർണിമ അഥവാ ഈഴവ
രാഷ്ട്രീയ പൂർണത, Open Access Publishing, Malayalam, Sayahna Foundation, Free Software,
XML.</p>
        <p style="hang"><hi rend="bold">Digital Publisher:</hi>  Sayahna
Foundation; River Valley Campus, Malayinkeezh, ; Trivandrum
695571; India.</p>
        <p style="hang"><hi rend="bold">Date:</hi>  June 17, 2026.</p>
        <p style="hang"><hi rend="bold">Credits:</hi>  The text of the original item is
copyrighted to the author. The text encoding and editorial notes were created and​/or
prepared by the Sayahna Foundation and are licensed under a <ref target="https://creativecommons.org/licenses/by-nc-sa/4.0/">Creative Commons
Attribution By NonCommercial ShareAlike 4​.0 International License</ref>  (CC
BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should
credit the Sayahna Foundation and must be shared under the same terms.</p>
        <p style="hang"><hi rend="bold">Cover:</hi>  <ref target="https://commons.wikimedia.org/wiki/File:Gustave_Dor%C3%A9__Flower_Sellers_of_London_-_Google_Art_Project.jpg">Flower Sellers of
London,</ref> a painting by <ref target="https://en.wikipedia.org/wiki/en:Gustave_Dor%C3%A9">Gustave
Doré</ref>  (1832–1883). The image is taken from <ref target="https://commons.wikimedia.org">Wikimedia Commons</ref>  and is
gratefully acknowledged.</p>
        <p style="hang"><hi rend="bold">Production history:</hi>  <hi rend="bold">Typesetter:</hi>  JN Jamuna; <hi rend="bold">Editor:</hi>
 PK Ashok; <hi rend="bold">Encoding:</hi>  JN Jamuna.</p>
        <p xml:id="less" n="1"><hi rend="bold">Production notes:</hi>   The entire
document processing has been done in a computer running GNU/Linux operating system and
TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021
using <ref target="https://ithal.io">Ithal (ഇതൾ)</ref>, an online framework for
text formatting. The <ref target="https://tei-c.org">TEI</ref>  (P5) encoded
XML has been generated from the same LaTeX sources using <ref target="https://luatex.org">LuaLaTeX</ref>. HTML version has been generated from
XML using XSLT stylesheet (sfn-tei-html.xsl) developed by <ref target="http://cvr.cc">CV Radhakrkishnan</ref>.</p>
        <p style="hang"><hi rend="bold">Fonts:</hi>  The basefont used in PDF and
HTML versions is <ref target="https://rachana.org.in">RIT Rachana</ref>
 authored by KH Hussain, et al., and maintained by the <ref target="https://rachana.org.in">Rachana Institute of Typography</ref>. The font
used for Latin script is <ref target="http://libertine-fonts.org/">Linux
Libertine</ref>  developed by <ref target="https://en.wikipedia.org/wiki/Linux_Libertine">Phillip Poll</ref>.</p>
        <p style="hang"><hi rend="bold">Web site:</hi>  Maintained by <ref target="https://rajeeshknambiar.wordpress.com">KV Rajeesh</ref>.</p>
        <p style="hang"><ref target="https://books.sayahna.org/xml/rajeswari-nadesa.xml">Download
document sources in TEI encoded XML format</ref>.</p>
        <p style="hang"><ref target="https://books.sayahna.org/ml/pdf/rajeswari-nadesa.pdf">Download
Phone PDF</ref>.</p>
      </div>
    </back>
  </text>
</TEI>
