images/k-nair-asthikan-cover.jpg
Landscape near Arles, an oil on canvas painting by Paul Gauguin (1848–1903).
ശബ്ദാവലി
അണു:
Atom
അണുകേന്ദ്രം:
Nucleus
അനന്തം:
Infinity
അനിശ്ചിതത്വതത്ത്വം:
Uncertainity Principle, ഒരു കണത്തിന്റെ സ്ഥാനവും വേഗവും ഒരേസമയം കൃത്യമായി അളക്കാൻ സാദ്ധ്യമല്ലെന്ന സിദ്ധാന്തം
അനുപൂരകം:
Complementary
അപഗ്രഥനം:
Analysis
അസ്ഥാനീയം:
Non local
അവ്യക്തം:
Unmanifest
അവ്യവസ്ഥാസിദ്ധാന്തം:
Theory of chaos
ആത്മനിഷ്ഠം:
Subjective
ആദിമാണു:
Premodial Atom
ആവൃത്തി:
Frequency ഒരു തരംഗം ഒരു സെക്കൻറ് കൊണ്ട് പൂർത്തിയാക്കുന്ന വ്യതിചലനചക്രങ്ങളുടെ എണ്ണം
ഇന്ദ്രീയാതീത അനുഭവങ്ങൾ:
Extrasensory Perception (ESP)
ഉദ്ദീപനം:
Stimulus
ഊർജ്ജം:
Energy
ഏകീകൃതസിദ്ധാന്തം:
Unified Theory
കണം:
Particle
കല്പിതകണം:
Virtual Particle
കമ്പനം:
Vibration
ക്വാണ്ടം ഭൗതികം:
Quantum Physics
ക്വാർക്ക്:
Quark പ്രോട്ടോണുകളും ന്യൂട്രോണുകളും ക്വാർക്കുക ളാൽ നിർമ്മിതമാണ്.
ക്വാണ്ടം സിദ്ധാന്തം:
Quantum Theory
ക്വാണ്ടം ബലതന്ത്രം:
Quantum Mechancis ക്വാണ്ടം സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുളള ബലതന്ത്രശാഖ. അണുവിനുളളിലെ കണങ്ങളുടെ ചലനനിയമങ്ങളാണു് ഇതു്.
ക്വാണ്ടം ആന്ദോളനം:
Quantum Flux
ക്വാണ്ടം ക്ഷേത്രം:
Quantum Field
ക്വാണ്ടം കെട്ടുപിണയൽ:
Quantum Entanglement
ക്വാണ്ടം ചാട്ടം:
Quantum Jump ഒരു അണുവിന്റെ അഥവാ തന്മാത്രയുടെ അഥവാ അവ ചേർന്ന സൂക്ഷ്മവ്യൂഹത്തിന്റെ ഒരു ക്വാണ്ടം അവസ്ഥയിൽ നിന്നും മറ്റൊരു ക്വാണ്ടം അവസ്ഥയിലേക്കുളള മാറ്റം
ക്വാണ്ടം ഗുരുത്വം:
Quantum Gravity
ക്ഷേത്രം/മണ്ഡലം:
Field സ്ഥലത്തിലും കാലത്തിലും ഉടനീളം നിൽക്കുന്ന എന്തോ ഒന്ന് സമയത്തിലെ ഏതെങ്കിലും ഒരേയൊരു ബിന്ദുവിൽ നിൽക്കുന്ന കണത്തിനു് വിപരീതമാണിത്. ഉദ: കാന്തക്ഷേത്രം, വൈദ്യുത ക്ഷേത്രം, ഗുരുത്വക്ഷേത്രം.
ക്ഷേത്രസിദ്ധാന്തം:
Field Theory
ക്രമവിനിമേയവിരുദ്ധനിയമം:
Non - Commutative Law
ചക്രവാളം:
Horizon
ചക്രണം:
Spin
ഗണിതം:
Mathematics
ഗതികം:
Dynamics
ഗ്രഹണം:
Perception
ജനിതകം:
Genetics
ജാലം/വല:
Net
തന്മാത്ര:
Molecules
തരംഗം:
Wave
ദ്രവ്യം:
Matter
ദ്രവ്യമാനം/പിണ്ഡം:
Mass
നാഡികോശം:
Neuron
പരിണാമം:
Evolution
പെരുമാറ്റാധിഷ്ഠിത മനഃശാസ്ത്രം:
Behaviourist Psychology
പരിമാണം:
അളവ്
ബോധം:
Consciousness
ഭൗതികയാഥാർത്ഥ്യം:
Physical Reality
മനഃക്ഷേത്രം:
Mind Field
മനോവിശ്ലേഷണം:
Psychoanalysis
മൂലകങ്ങൾ:
Elements
യാന്ത്രികവീക്ഷണം:
Mechanistic View
വസ്തുനിഷ്ഠം:
Objective
വിഭേദനം:
Differentiation
വിഭംഗനം:
Diffraction
വ്യക്തം:
Manifest
വ്യതികരണം:
Interference
വ്യഷ്ടി:
Individual
സമഷ്ടി:
Totality/Whole
സൂക്ഷമം:
Micro
സ്ഥൂലം:
Macro
സംഭാവ്യത:
Probability

വിഷയവിവരം ➟

Colophon

Title: Āstikanāya daivam (ml: ആസ്തികനായ ദൈവം).

Author(s): Kesavan Nair.

First publication details: Sayahna Foundation; Trivandrum, Kerala; 2022.

Deafult language: ml, Malayalam.

Keywords: Popular science, Kesavan Nair, കേശവൻ നായർ, ആസ്തികനായ ദൈവം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 26, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Landscape near Arles, an oil on canvas painting by Paul Gauguin (1848–1903). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.