ഋഷിച്ചന്ദസ്സുകൾ മുമ്പേത്തവ; ഋതുക്കൾ ദേവത.
രത്നങ്ങൾ നല്കുവോനല്ലോ, ത്വഷ്ടാവേ, സ്ത്രീസമേത, നീ! 3
ദേവന്മാരില്‍സ്സമർപ്പിയ്ക്കാമല്ലോ, പേർത്തും നമുക്കവ! 8
നീര്‍ കുടിപ്പതിനിച്ഛിപ്പൂ; ചെന്നു, ഹോമിച്ചു, പോരുവിൻ. 9
[1] തന്നികേതനം = അതാകുന്ന (വയറാകുന്ന) പാർപ്പിടത്തോടുകൂടിയത്. അങ്ങയുടെ വയററിലാണ്, സോമരസത്തിന്റെ നിവാസം!
[2] പോത്രം–പോതാവ് എന്ന ഋത്വിക്കിന്റെ പാത്രം. സേവിപ്പിൻ–സോമം കുടിയ്ക്കുവിന്‍.
[3] സ്ത്രീസമേത = സ്ത്രീ(പത്നി)യോടുകൂടിയവനേ. കുടിയ്ക്ക–സോമനീര്‍.
[4] മൂന്നിടങ്ങളില്‍–സവനത്രയസ്ഥാനങ്ങളില്‍. അലംകരിയ്ക്കുക–ദേവകളെ പണ്ടമണിയിച്ചാലും.
[5] ബ്രാഹ്മണാച്ഛംസിസമ്പത്ത്–ബ്രാഹ്മണാച്ഛംസി എന്ന ഋത്വിക്കിന്‍െറ മുതല്‍, പാത്രം. അവര്‍–ഋതുക്കൾ.
[6] കൈക്കൊണ്ട്–യജ്ഞത്തെ സ്വീകരിച്ച്. ശ്രീമദക്ഷയ്യയജ്ഞം = ശ്രീമത്തും (സമൃദ്ധവും) അക്ഷയ്യവും (നിങ്ങളുടെ സാന്നിധ്യംമൂലം ശത്രുക്കൾക്കു നശിപ്പിയ്ക്കാവതല്പാത്തതും) ആയ യജ്ഞം.
[7] ദ്രവ്യോല്‍ക്കര്‍–ധനകാമരായ ഋത്വിക്കുകൾ. ചതകല്ല്–നീര്‍ പിഴിയാൻ സോമലത ചമയ്ക്കുന്ന അമ്മിക്കുഴ. ദ്രവിണോദസ്സുദേവനെ–ദ്രവിണോദസ്സ് (ധനദാതാവ്) എന്ന അഗ്നിദേവനെ. അധ്വരം–അഗ്നിഷ്ടോമവും മറ്റും. യജ്ഞങ്ങൾ–ഉക്ഥ്യവും മറ്റും.
[9] ഋത്വിക്കുകളോട്: നേഷ്ടം–നേഷ്ടാവ് എന്ന ഋത്വിക്കിന്‍െറ പാത്രം. പോരുവിൻ–ഹോമിച്ചതിന്നുശേഷം അവിടെ നില്ക്കുരുത്: അവര്‍ സോമം കുടിച്ചു കൊള്ളട്ടെ.
[10] ഋതുയുക്തനാം തിരുമേനിയെ–ഋതുക്കളോടുകൂടിയ അങ്ങയെ; അങ്ങയെയും ഋതുക്കളെയും. ഏകേണമേ–ധനം തരേണമേ.
[11] ദീപ്താഗ്നിയുക്തരേ–ഉജ്ജ്വലരായ ആഹവനീയാദ്യഗ്നികളോടുകൂടിയവരേ. ഋതു–ഋതുദേവത. തേൻ–മധുരസോമരസം.
[12] ഗാർഹപത്യർത്തുയുതനായ്–അഗ്നിയുടെതന്നെ രൂപമായ ഗാർഹപത്യ(ഗൃഹപതി)നോടും ഋതുദേവതയോടുംകൂടി. ദേവോന്മുഖന്നായി–ദേവകളെ (ദേവപ്രീതിയെ) കാമിയ്ക്കുന്ന യജമാനന്നുവേണ്ടി.