ഗോതമന്‍ ഋഷി; ഗായത്രി ഛന്ദസ്സ്; മരുത്തുകൾ ദേവത.
നീര്‍ മോന്തും നിങ്ങള;–വര്‍താന്‍, സുരക്ഷിതര്‍ സുശോഭരേ! 1
യജ്ഞകൃത്തിന്റെയും, വാഴ്ത്തും മേധാവിയുടെയും വിളി! 2
ഹവ്യങ്ങളാല്‍ക്കുളിര്‍പ്പിയ്ക്കും നരൻ നേടട്ടെ, നല്‍ദ്ധനം! 7
[1] നീര്‍ മോന്തും–സോമരസം കുടിയ്ക്കും.
[2] യജമാനന്റെയും സ്തോതാവിന്റെയും–രണ്ടുപേരുടെയും–വിളി നിങ്ങൾ കേൾക്കുമാറാകണം.
[3] ആ മേധാഢ്യര്‍–മേധയേറിയ മരുത്തുക്കൾ. ഉണര്‍വ്–ഹവിര്‍ഭുക്തിജന്യമായ ഉന്മേഷം. ആലയും–മറ്റു വിഭൂതികൾക്കു പുറമേ, വളരെ ഗോക്കുളുള്ള ഒരു തൊഴുത്തും.
[4] യാഗാഹങ്ങൾ–യാഗോചിതങ്ങളായ ദിവസങ്ങൾ. ഉക്ഥംപോലെ, മരുദ്ദേവതാകമായ ഒരു മന്ത്രസ്തോത്രമത്രേ, നിവിത്ത്.
[5] ഇതു–സ്തുതി. സ്തുതിപ്രേരകന്‍–സ്തുതി ചൊല്ലിച്ചവന്‍, യജമാനൻ.
[6] നിങ്ങൾക്കു തന്നുപോരുന്നതുണ്ടല്ലോ–ഹവിസ്സുകൾ. രക്ഷയാൽ–നിങ്ങളാല്‍ രക്ഷിതരാകകൊണ്ട്.
[8] വിയർപ്പോടേ–സ്തോത്രപഠനശ്രമത്താല്‍ വിയർത്തുംകൊണ്ട്. യജമാനന്നെന്നപോലെ, ഇച്ഛയാ സ്തുതിയ്ക്കുന്നവന്നും നിങ്ങൾ അഭീഷ്ടം നല്കുണം.
[9] വിദ്യോതിയ്ക്കും = വിളങ്ങുന്ന. ആ മഹിമാവ്–വൃത്രവധത്തിലും മറ്റും കാണിച്ച സ്വമാഹാത്മ്യം. അരക്കരെ–ഞങ്ങളെ ഉപദ്രവിയ്ക്കന്ന രാക്ഷസാദികളെ.
[10] ഗുഹയിലുള്ള ഇരുൾ (തമസ്സ്) അടയ്ക്കുവിന്‍–അതു പുറത്തെയ്ക്കു വരാതെ ഗുഹയില്‍ത്തന്നെ കിടക്കട്ടെ! വിശ്വംവിഴുങ്ങി–രാക്ഷസാദികൾ. തേടുന്ന–ഇച്ഛക്കുന്ന