കക്ഷീവൽഗോത്രൻ ശബരൻ ഋഷി; ത്രിഷ്ടുപ്പ് ഛന്ദസ്സ്; ഗോക്കൾ ദേവത. (കാകളി.)
മേയട്ടെ, കെല്പുറ്റ പുല്ലുകൾ തിന്നവ;
തോയവും പാരം കുടിയ്ക്കട്ടെ; പാദവ-
ത്തായ ഭോജ്യത്തെസ്സുഖിപ്പിയ്ക്ക, രുദ്ര, നീ! 1
ളേവതൻ പേർ മഖത്താലഗ്നി തേറുമോ,
അംഗിരസ്താപസരേവയെ നിർത്തിനാ;-
രിങ്ങവയ്ക്കുത്സുഖം നല്ക, പർജ്ജന്യ, നീ! 2
ക്കേ,വതൻ ഭൂതിയെത്തേറുന്നു സോമനീർ,
പാൽകൊണ്ടു ഞങ്ങൾക്കു പുഷ്ടി വരുത്തുമ-
ത്തായ്ക്കളെപ്പൂകിയ്ക്കുകിന്ദ്ര, തൊഴുത്തിൽ നീ! 3
യ്ക്കിശ്ഭശുഗോക്കളെ നല്കി പ്രജാപതി
ഞങ്ങൾതന്നാലയിൽക്കല്പിച്ചുനിർത്തട്ടെ;
ഞങ്ങൾ ചേരേണ,മിവതൻ കിടാവുമായ്! 4
[1] കെല്പുറ്റ ബലകരങ്ങളായ എന്നാർത്ഥം. പാദവത്തായ, കാലുള്ള ഭോജ്യത്തെ – ഗോവിനെ.
[2] വടിവ് – ആകൃതിയും വർണ്ണവും. വിഭിന്നകൾ – ഭിന്നഭിന്നരൂപകൾ. നിർത്തിനാർ – ഈ ലോകത്തിൽ പാർപ്പിച്ചു. ഉൽസുഖം = മികച്ച സുഖം.
[3] വൈകുന്നേരം ഗൃഹത്തിലെയ്ക്കു തിരിച്ചുവരുന്ന പൈക്കളെപ്പറ്റി: അയയ്ക്കുന്നു – ഹവിസ്സാക്കി. ഭൂതി = സമ്പത്ത്, ക്ഷീരാദി; പാലും മറ്റും ചേർക്കുമല്ലോ, സോമനീരിൽ. തായ്ക്കളെ – കുട്ടിയോടുകൂടിയ പൈക്കളെ.
[4] ആല = തൊഴുത്ത്. ഞങ്ങൾ ഇവയുടെ കിടാവുമായ് ചേരേണം – ചേരുമാറാകണം; ഇവ പെറ്റു കുട്ടികളുണ്ടാകട്ടെ.