ബന്ധ്വാദികളും, അവരുടെ അമ്മയും ഋഷികൾ; ഗായത്രിയും പംക്തിയും അനുഷ്ടുപ്പും ഛന്ദസ്സുകൾ; അസമാതിയും ഇന്ദ്രനും ആഹ്വനവും സ്പർനവും ദേവതകൾ. (‘ദ്വാരകാമന്ദിരം’പോലെ.)
ക്കീർത്തിതനാമപ്പുമാങ്കൽ
നേരേ ചെന്നെത്താവൂ, നമ-
സ്കാരം ചൊല്ലിക്കൊണ്ടു നമ്മൾ: 1
നിക്ഷ്വാകു ഭരിയ്ക്കും നാട്ടിൽ,
സ്വർഗ്ഗത്തിങ്കൽപ്പോലെയല്ലോ,
വർഗ്ഗമഞ്ചും വസിയ്കുന്നു! 4
ക്കൊണ്ടഗസ്ത്യപ്രിയർക്കായ് നീ
ത്യാഗമില്ലാപ്പിശുക്കരെ-
യാകെക്കീഴമർക്ക, രാജൻ! 6
കൊണ്ടു കെട്ടുന്നതുപോലേ
നിർത്തീ നിൻനെഞ്ചു, യിർക്കൊൾവാൻ-
മൃത്യുവിന്നല്ലൂ, ടയായ്വാൻ! 8
ഘത്തെ നിർത്തുന്നതുപോലേ
നിർത്തീ നിൻനെഞ്ചു, യിർക്കൊൾവാൻ
മൃത്യുവിന്നലു, ടയായ്വാൻ! 9
ന്നാവാഹിച്ചേൻ, നിന്മനം ഞാൻ
ജീവിയ്ക്കുവാൻ – ഹേ സുബന്ധോ,
ചാവാനല്ല, നശിയ്ക്കായ്വാൻ! 10
[1] അപ്പുമാങ്കൽ – അസമാതിരാജാവിന്റെ അടുക്കൽ.
[2] അസമാതിയെ വർണ്ണിയ്ക്കുന്നു: ഭജേരഥൻ – അസമാതിയുടെ ഒരു ശത്രു. തേരിനൊത്തോൻ – തേരുപോലെ അഭിമതപ്രാപകൻ.
[3] പോത്തുകളെ സിംഹമെന്നപോലെ, എതിരാളികളെ ഈ കൃപാണവാൻ (ഖഡ്ഗായുധനായ അസമാതി) കീഴമർത്തും.
[4] വിക്ഷതാരി – വൈരിമർദ്ദനൻ. ഇക്ഷ്വാകു – ഇക്ഷ്വാകുവംശ്യനായ അസമാതി. വർഗ്ഗമഞ്ചും – പഞ്ചജാതികൾ.
[5] രാഥപ്രോഷ്ഠൻ – രഥപ്രോഷ്ഠന്റെ പുത്രൻ. മിത്രൻ – സൂര്യൻ.
[6] ബന്ധ്വാദികളുടെ അമ്മയായ അഗസ്ത്യസോദരി അസമാതിയെ സ്തുതിയ്ക്കുന്നു: അരുണാശ്വം = ചെംകുതിര. അഗസ്ത്യപ്രിയർ – അഗസ്ത്യന്റെ ഭാഗിനേയരായ ബന്ധ്വാദികൾക്കുവേണ്ടി. ത്യാഗം = ദാനം.
[7] മക്കളുടെയും അമ്മയുടെയും ഈ സ്തുതിയാൽ രാജാവു പ്രസന്നനായി. പിന്നീടവർ അഗ്നിയെ സ്തിതിച്ചു. സ്തുതനായ അഗ്നി വന്നെത്തി. സുബന്ധുവിനെ ജീവിപ്പിച്ചു. അപ്പോളവർ സുബന്ധുവിനെ ആഹ്വാനംചെയ്യുന്നു: ഈ വന്ന അഗ്നിതന്നെയാണ്, നമുക്ക് അമ്മയും അച്ഛനും ജീവദാതാവും. നിർഗ്ഗമിച്ച് – പുറത്തുപോന്ന്. ഈ ഋക്കിന്റെ ദേവത, ആഹ്വാനമാകുന്നു.
[8] കൊണ്ടുപോകാൻ – വണ്ടി. നിൻനെഞ്ച് – നിന്റെ മനസ്സിനെ അഗ്നി നിർത്തി. ഉടയായ്വാൻ – നശിയ്ക്കാതിരിപ്പാൻ.
[9] മെത്തിയ – വിശാലമായ.
[11] താഴേ – സ്വർഗ്ഗത്തിൽനിന്ന്
[12] ലബ്ധജീവനായ സുബന്ധുവിനെ ബന്ധുപ്രഭ്രുതികൾ കൈക്കൊണ്ടു സ്പർശിയ്ക്കുന്നു. സ്വർശനമാണു്, ഈ ഋക്കിന്റെ ദേവത.