വാമദേവന്‍ ഋഷി; ഗായത്രിയും അനുഷ്ടുപ്പും ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
ഇല്ലതാനിന്ദ്ര, നിന്നെപ്പോലൊരാളും വൃത്രസൂദന! 1
അനുവർത്തിച്ചുപോരുന്നൂ; നേരായ്, നീ കീർത്തിമാന്‍ മഹാന്‍!2
അതിലേതശനെക്കാത്തുവല്ലോ, നീയിന്ദ്ര, ചെയ്തിയാല്‍! 6
ശസ്ത്രം ചാട്ടി,ദ്ദഭീതിയ്ക്കുവേണ്ടിയിന്ദ്രന്‍ മിടുക്കിനാല്‍! 21
അതിന്നുടവുതട്ടിയ്ക്കില്ലാരുമിന്നിന്ദ്ര, തീർച്ചതാൻ! 23
[2] വളര്‍വട്ടുകൾപോലവേ – വലിയ ചക്രങ്ങൾ വണ്ടിയെ അനുവർത്തിയ്ക്കുന്നതുപോലെ. നേരായ് – വാസ്തവത്തില്‍.
[3] നിന്നാലാണു – അങ്ങയുടെ സാഹായ്യത്താലാണ്. പോരിട്ടതു – ആസുരന്മാരോട്, കൊന്നുപോന്നല്ലോ – അസുരന്മാരെ.
[4] യാതൊന്നില്‍ – യാതൊരു യുദ്ധത്തില്‍. പീഡിതര്‍ – കുത്സന്റെ പീഡിപ്പിയ്ക്കുപ്പെട്ട കൂട്ടുകാര്‍.
[5] കൊലയാളര്‍ – ദേവകളെ ദ്രോഹിച്ച ഹിംസകര്‍, രാക്ഷസാദികൾ.
[6] ഒരു മർത്ത്യൻ, ഏതശന്‍തന്നെ.
[7] ദനുസൂനു – വൃത്രന്‍.
[8] കെടുകൊലയ്ക്കേറ്റ വിണ്‍മകൾ പെണ്ണിനെ – യുദ്ധത്തിൽ സൂര്യനെ സഹായിപ്പാനായി, ഇന്ദ്രനെ കെടുതായമട്ടിൽ കൊല്ലാന്‍ വന്ന ഉഷസ്സിനെ.
[9] മുന്‍ ഋക്കിന്റെ വിവരണം.
[10] അഭീഷ്ടവർഷകന്‍ – ഇന്ദ്രൻ. അത് – ശകടം.
[11] വിപാട്തീരം = വിപാട് (വിപാശ) എന്ന നദിയുടെ തീരം.
[12] പോരാ – അത്രമാത്രമല്ല: ചെറുപ്പം വിട്ടാറേ – പുളപ്പു വന്നപ്പോൾ, ജലം നിറഞ്ഞപ്പോൾ. തടയപ്പെട്ട – പ്രവഹിയ്ക്കാതായ സിന്ധുവെ – സിന്ധുനദിയെ. പരത്തിനാന്‍ = വ്യാപിപ്പിച്ചാൻ.
[13] അവമർദ്ദിയ്ക്കുക = ഉടയ്ക്കുക.
[14] കുലിതരാഖ്യൻ = കുലിതരനെന്നവന്‍. വിധ്വംസി – ലോകത്തെ മുടിച്ചവന്‍. സൂദിതന്‍ – ഹതന്‍. വന്മലയ്ക്കുമേല്‍-ശംബരന്‍ പേടിച്ച് ഒരു പർവതത്തിന്റെ മുകളിൽ പാഞ്ഞുകേറി; ഇന്ദ്രൻ അവനെ താഴത്തെയ്ക്കു തള്ളി കൊന്നു.
[15] വർച്ചി – ഒരസുരന്‍. ജനങ്ങൾ – അനുയായികൾ.
[16] പരാവൃക്തന്റെ കഥ മുമ്പുണ്ട്.
[17] അത്തുർവശയദുക്കൾ – അച്ഛനായ യയാതി ശപിച്ചതിനാൽ രാജ്യക്ഷതി (രാജത്വനാശം) വന്ന തുർവശനും യദുവും. ഇന്ദ്രന്‍ ഇവരെ രാജ്യക്ഷതിയാകുന്ന ദുർദ്ദശയില്‍നിന്നു കരയേറ്റി, രാജ്യാഭിഷേകാഹാരാക്കി.
[18] ചിത്രരഥാർണ്ണര്‍ – ചിത്രരഥന്‍, അണ്ണന്‍ എന്ന രണ്ടു രാജാക്കന്മാര്‍. അവര്‍ ആര്യരാകിലും – അവർ ആര്യന്മാരാണെന്നു നടിച്ചിരുന്നു; എന്നാൽ ഇന്ദ്രനെ സേവിച്ചിരുന്നില്ല.
[19] ത്യക്തര്‍ – ബന്ധുക്കളാൽ കൈവെടിയപ്പെട്ടവര്‍. പംഗ്വന്ധന്മാര്‍ജ ഒരു കാല്‍മുടന്തനും ഒരു കുരുടനും. ആശ്വസിപ്പിച്ചു – മുടന്തും അന്ധതയും നീക്കി. നിന്റെയസ്സുഖം – അങ്ങ് നല്കുന്ന ആ സുഖം; അതു തുലോം ദുഷ്പ്രാപമാകുന്നു.
[20] കരിങ്കല്പണിയാം = കരിങ്കല്ലുകൾകൊണ്ടു നിർമ്മിയ്ക്കുപ്പെട്ട. ഈരമ്പത് നൂറ്, പുരങ്ങൾ – ശംബരന്റെ.
[21] വിധ്വംസശീലര്‍ – രാക്ഷസാദികൾ. ശസ്ത്രം – ആയുധങ്ങൾ. ദഭീതി-ഒരിന്ദരഭക്തന്റെ പേര്‍. ഉറക്കിനാന്‍ – ദീർഗ്ഘനിദ്രയിൽ പെടുത്തി, കൊന്നു.
[22] പരക്കെ – യജമാനന്മാർക്കെല്ലാം. അവറ്റിനെ – ശത്രുക്കളെ.
[24] നല്ലത് – ധനമെന്നർത്ഥം. പല്ലറ്റ – ദക്ഷയാഗത്തിൽ ഒരു ശിവഭൂതം പൂഷാവിന്റെ പല്ലുകൾ പറിച്ചെടുത്തുപോല്‍.