സ്വസ്ത്യാത്രേയന്‍ ഋഷി; അനുഷ്ടുപ്പും പംക്തിയും ഛന്ദസ്സുകൾ, വിശ്വേദേവകൾ ദേവത.
(‘ദ്വാരകാമന്ദിരം’പോലെ)
മിത്രതയെ വരിയ്ക്കേണം:
സ്വത്തേവർക്കും വശത്താകു;-
മർത്ഥിയ്ക്ക, പൊറുക്കാൻ മുതല്‍! 1
നിന്നു വാഴ്ത്തുന്നോരിവരും:
സമ്പത്തോടും – സർവത്തോടും –
സംഗതരാകെ,ങ്ങളെല്ലാം! 2
നേതാക്കൾക്കും പത്നിമാർക്കും:
ദൂരാധ്വാമിത്രരെയെല്ലാം
പാറിയ്ക്കട്ടേ, വേര്‍തിരിപ്പോൻ! 3
ത്ത്വദ്രഥം നല്കട്ടേ, സുഖം!
വിത്തത്തിന്നു ദേവ, സുഖം!
സ്വസ്തിയ്ക്കു നേതാവേ, സുഖം!
വാഴ്ത്തുന്നു സേവ്യനെ ഞങ്ങൾ;
വാഴ്ത്തുന്നു, വാനോരെ ഞങ്ങൾ. 5
[1] നേതൃദേവമിത്രത – നേതാവായ ദേവന്റെ, സവിതാവിന്റെ സഖ്യം.
[2] ഞങ്ങൾമാത്രമല്ല, വാഴ്ത്തുന്ന ഇവരും, ഹോതൃപ്രഭുതികളും, നിന്റേ വര്‍താന്‍, ഭവദീയര്‍തന്നെയാണ്. സംഗതരാക – ചേരുമാറാകട്ടെ.
[3] നേതാക്കന്മാർ – ദേവന്മാര്‍. പത്നിമാര്‍ – ദേവപത്നിമാര്‍. ദൂരാധ്വാമിത്രർ – ദൂരത്തും അധ്വാവിലും (വഴിയിലും) ഉള്ള ശത്രുക്കൾ. പാറിയ്ക്കുട്ടേ – ചിന്നിച്ചിതറിയ്ക്കട്ടെ. വേര്‍തിരിപ്പോന്‍ – സവിതാവ്.
[4] മർത്ത്യപരൻ – മർത്ത്യരിൽ (യജമാനരില്‍) തല്‍പരന്‍. ഗേഹപ്രദന്‍ = ഗൃഹം കൊടുക്കുന്നവന്‍. ഇങ്ങനെയുള്ള സവിതാവ്, മേധവാഹിയായ (യജ്ഞം നിർവഹിയ്ക്കുന്ന) പശുവിനെ യൂപത്തിലെത്തിയ്ക്കുന്നേടത്ത് എത്തിച്ചേരും.
[5] സവിതാവിനോടു പ്രത്യക്ഷകഥനം: