images/tkn-theeppori-cover.jpg
View of Auvers, an oil on canvas painting by Vincent van Gogh (1853–1890).
തീപ്പൊരി
കഥ നടക്കുന്ന കാലം
രംഗം ഒന്നു്:
1953-ലെ വേനൽക്കാലം, സമയം വൈകുന്നേരം 5 മണി
രംഗം രണ്ടു്:
അന്നുതന്നെ രാത്രി 7 മണി
രംഗം മൂന്നു്:
പിറ്റേദിവസം രാത്രി 7 മണി
രംഗം നാലു്:
അന്നുതന്നെ രാത്രി 10 മണി
രംഗം അഞ്ചു്:
പിറ്റേന്നു പ്രഭാതം.
രംഗം ആറു്:
1954-ലെ വേനൽക്കാലം വൈകുന്നേരം 6 മണി
സ്ഥലം:
പ്രഭാകരന്റെ വീട്ടിലെ സ്വീകരണമുറി.
കഥാപാത്രങ്ങൾ
പ്രഭാകരൻ:
ഗൃഹനായകൻ. അമ്പതിനും അമ്പത്തഞ്ചിനും മദ്ധ്യേ പ്രായം. ഒരിക്കലും ചിരിക്കാത്ത പ്രകൃതം.
രാഘവൻ:
പ്രഭാകരന്റെ അനുജൻ. അവിവാഹിതൻ. പ്രായം ഏതാണ്ടു് നാല്പത്തിയഞ്ചു്. സൗമ്യശീലൻ.
ചന്തുക്കുട്ടി മേസ്തിരി:
പ്രഭാകരന്റെയും രാഘവന്റെയും അച്ഛൻ. പ്രായം എഴുപത്തിയഞ്ചിനും എൺപതിനുമിടയ്ക്കു്. ഞരമ്പുരോഗിയാണു്. ഭൂതവർത്തമാനകാലങ്ങൾ കൂടിക്കുഴഞ്ഞുകിടക്കുന്ന മനസ്സു്. ഒന്നിനേപ്പറ്റിയും സ്ഥിരമായി ഏറെ നേരം സംസാരിക്കാനോ ഓർക്കാനോ കഴിയില്ല.
ജാനകി:
പ്രഭാകരന്റെ ഭാര്യ. പ്രായം നാല്പതു്.
നന്ദിനിക്കുട്ടി:
പ്രഭാകരന്റെ മകൾ. പ്രായം പത്തൊമ്പതു്. കോളേജിൽ പഠിക്കുന്നു.
ഉണ്ണി:
പ്രഭാകരന്റെ മകൻ. പ്രായം പതിനേഴു്. കോളേജിൽ പഠിക്കുന്നു.
രാജൻ:
പ്രഭാകരന്റെ അകന്ന ചാർച്ചയിൽപ്പെട്ട ഒരു ചെറുപ്പക്കാരൻ, മിക്കവാറും ഒരനാഥൻ. പ്രഭാകരന്റെ ദയകൊണ്ടു് മാന്യമായ നിലയിൽ ജീവിക്കുകയും കോളേജിൽ പഠിക്കുകയും ചെയ്യുന്നു. പ്രായം ഇരുപത്തിയൊന്നു്.
രാമൻകുട്ടി:
വേലക്കാരൻ, പ്രായം ഇരുപത്തിയഞ്ചു്.
സ്റ്റീഫൻ:
വ്യവസായി, പ്രായം നാല്പതു്.
Colophon

Title: Tīppori (ml: തീപ്പൊരി).

Author(s): Thikkodiyan.

First publication details: Mathrubhumi Books; Kozhikode, Kerala; 1; 2011.

Deafult language: ml, Malayalam.

Keywords: Play, Thikkodiyan, തിക്കോടിയൻ, തീപ്പൊരി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 11, 2022.

Credits: The text of the original item is copyrighted to the author/inheritors. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: View of Auvers, an oil on canvas painting by Vincent van Gogh (1853–1890). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Typesetter: CVR; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.