images/sfn-profile-23.png
സായാഹ്ന പുരസ്ക്കാരം 2023 സമർപ്പണ സെമിനാർ

Link to videos — day 1

Link to videos — day 2

തിയതി:
5, 6 ഓഗസ്റ്റ് 2023
ഓൺലൈൻ:
യൂട്യൂബ് അല്ലെങ്കിൽ ജിറ്റ്സി (കൂടുതൽ വിവരങ്ങൾ ഇവിടെ)
ചർച്ചാവിഷയം:
ലിപി, ഭാഷാസാങ്കേതികത, സ്വതന്ത്രപ്രകാശനം

മലയാള പുസ്തകങ്ങൾ ഡിജിറ്റൽ വായനയ്ക്കു് സ്വതന്ത്രവും സൗജന്യമായും ലഭിക്കാനും ഭാഷാസാങ്കേതിക മുന്നേറ്റത്തിനും വേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഫൗണ്ടേഷനാണു് സായാഹ്ന. സാഹിത്യമേന്മയുള്ള കൃതികൾ സ്വതന്ത്രപ്രകാശനത്തിനു നൽകുന്ന ഗ്രന്ഥകർത്താക്കളോടുള്ള ആദരസൂചകമായാണു് സായാഹ്ന പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളതു്. പതിവു രീതികളിൽ നിന്നു വ്യത്യസ്തമായി പ്രചാരണമോ ആഘോഷങ്ങളോ ഇല്ലാതെയാണു് പുരസ്കാര സമർപ്പണം നടത്താറുളള്ളതു്. ഈ വർഷത്തെ പുരസ്കാരസമർപ്പണം ആഗസ്റ്റ് 5, 6 തീയതികളിൽ ഓൺലൈനായി നടത്തുന്ന സെമിനാറിനൊപ്പം നടത്താം എന്നു കരുതുന്നു.

സെമിനാറിന്റെ ആദ്യദിനം പ്രബന്ധ അവതരണവും ചർച്ചകളും, രണ്ടാം ദിവസം തുടർ ചർച്ചകളും എന്നാണു് തീരുമാനം. ലിപി, ഭാഷാ സാങ്കേതികത, സ്വതന്ത്രപ്രകാശനം എന്നീ മേഖലയിലാണു് സെമിനാറിന്റെ ഊന്നൽ.

പ്രഭാഷണങ്ങൾ
2023 ഓഗസ്റ്റ് 5
  • 10:00–10:40 കാരശ്ശേരി എം എൻ — സ്വതന്ത്രപ്രകാശനം എന്തിനു്?
  • 10:40–11:20 കെ ജി എസ് — ഡിജിറ്റൽ വായന
  • 11:20–11:40 ഇടവേള
  • 11:40–12:20 ഉണ്ണി ഇ പി — കാർട്ടൂണുകളും നിർമ്മിതബുദ്ധിയും
  • 12:20–13:30 ഇടവേള
  • 13:30–14:10 സക്കറിയ — വായനയുടെ പുതുവഴികൾ
  • 14:10–14:50 രാജാജി മാത്യു തോമസ് — സ്വതന്ത്ര സോഫ്റ്റ്വെയറും പത്രനിർമ്മാണവും
  • 14:50–15:30 സുനീത ടി വി — പൈതൃകപരിരക്ഷയും ഡിജിറ്റൽ പാഠസംരക്ഷണവും
  • 15:30–15:50 ഇടവേള
  • 15:50–16:30 രാമൻ പി — പുരാതനകൃതികളുടെ സംരക്ഷണവും ലഭ്യതയും
  • 16:30–17:10 മധുസൂദനൻ കെ എം — ചിത്രകലയും നവസാങ്കേതികതയും
2023 ഓഗസ്റ്റ് 6
  • 10:00–10:40 പവിത്രൻ പി — വൈജ്ഞാനികഭാഷ —ചില സമീപനങ്ങൾ
  • 10:40–11:20 ഡേവിസ് സേവ്യർ — പാർശ്വവൽക്കരിക്കപ്പെട്ട മലയാളലിപി
  • 11:20–11:40 ഇടവേള
  • 11:40–12:20 മാത്യൂസ് പി എഫ് — പകർപ്പവകാശത്തെക്കുറിച്ചു് ചില സന്ദേഹങ്ങൾ
  • 12:20–13:30 ഇടവേള
  • 13:30–14:10 രവിശങ്കർ എസ് നായർ — ഡിജിറ്റൽ കാലത്തെ മലയാള നിഘണ്ടു
  • 14:10–14:50 ലിസ്സി മാത്യു — ഡിജിറ്റൈസേഷനും ബഹുജനപങ്കാളിത്തവും
  • 14:50–15:30 ഭട്ടതിരി എൻ, ഹുസൈൻ കെ എച്, രജീഷ് കെ വി — ലിപിനിർമ്മാണം മലയാളത്തിൽ
  • 15:30–15:50 ഇടവേള
ചർച്ചയിൽ പങ്കെടുക്കുന്നവർ
  • ജോയ് വി പി
  • മഹേഷ് മംഗലാട്ടു്
  • രാമചന്ദ്രൻ പി പി
  • ശിവകുമാർ ആർ
  • കൃഷ്ണൻ ഈ: മോഡറേറ്റർ

മാന്യ വായനക്കാരെയും സായാഹ്നയിൽ കൃതികൾ പ്രസിദ്ധീകരിച്ച എഴുത്തുകാരെയും സെമിനാർ ചർച്ചകളിൽ ഓൺലൈനായി പങ്കെടുക്കാൻ ഹാർദ്ദമായി സ്വാഗതം ചെയ്തുകൊള്ളട്ടെ.

Colophon

Title: Sayahna Award Ceremony 2023 (ml: സായാഹ്ന പുരസ്ക്കാരം 2023 സമർപ്പണ സെമിനാർ).

Author(s): Sayahna Foundation.

First publication details: Sayahna Foundation; Trivandrum, Kerala;; 2023.

Deafult language: ml, Malayalam.

Keywords: MN Karassery, Sayahna Award 2023, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 3, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Production history: Data entry: Sayahna; Typesetter: CVR; Editor: Editors; Digitizer: Sayahna; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.