ലോൿഡൗൺ തുടങ്ങിയ കാലം മുതൽ സായാഹ്ന ദിനംപ്രതി പ്രസിദ്ധീകരിച്ചുവരുന്ന സംരക്ഷണരൂപവും കാലികമായ ആവശ്യത്തിലേയ്ക്കു് എച്റ്റിഎംഎൽ പിഡിഎഫ് എന്നിവയും ഈ സൈറ്റിലൂടെ ലഭ്യമാക്കുകയാണു്.
കൃതികളെല്ലാം തന്നെ ക്രിയേറ്റിവ് കോമൺസ് അനുമതിപത്രപ്രകാരം വായനക്കാർക്കു് യഥേഷ്ടം ഉപയോഗിക്കാനും പങ്കുവെയ്ക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതാണു്. ചില ഗ്രന്ഥകർത്താക്കളുടെ ഇച്ഛാനുസരണം അവരുടെ കൃതികൾ വാണിജ്യാവശ്യത്തിനു് ഉപയോഗിക്കുവാൻ പാടില്ല എന്ന നിയന്ത്രണമുണ്ടു് എന്ന കാര്യം അറിയുക. ഇതൊഴിച്ചാൽ സ്വാതന്ത്ര്യം അളവറ്റതാണു്.
ഒരോ കൃതിയുടെയും വിവിധ ഡിജിറ്റൽ രൂപങ്ങളുടെ കണ്ണികളും അതാതു സ്ഥലങ്ങളിൽ തന്നെ നൽകിയിട്ടുണ്ടു്. കൂടാതെ, കൃതിയുടെ എച് റ്റി എം എൽ താളിൽ ഏറ്റവും താഴെയായി കാണുന്ന ബട്ടൺ അമർത്തിയാൽ നിർമ്മിതി വിവരങ്ങൾ (colophon) കാണാവുന്നതാണു്. ഇവിടെയും എക്സ് എം എൽ-ന്റെയും പിഡിഎഫിന്റെയും ഡൗൺലോഡ് കണ്ണികൾ നൽകിയിട്ടുണ്ടു്.
പ്രതികരണങ്ങൾ editors@sayahna.org-ലേയ്ക്കു് ഇമെയിലായി അയയ്ക്കുക.
⦾ അനൂപ് പരമേശ്വരൻ: ശയ്യാതല സഞ്ചാരി നീ
⦾ ഉള്ളൂർ: കേരളസാഹിത്യചരിത്രം
⦾ കരുണാകരൻ: ബൈസൈക്കിൾ തീഫ്
⦾ കൃഷ്ണന്‍ നായര്‍ എം: മാജിക്കല്‍ റീയലിസം
⦾ കേശവൻ നായർ: ആസ്തികനായ ദൈവം
⦾ ജയമോഹൻ: നൂറു സിംഹാസനങ്ങൾ
⦾ തിക്കോടിയൻ: അരങ്ങു കാണാത്ത നടൻ
⦾ തിക്കോടിയൻ: അറ്റുപോയ കണ്ണി
⦾ തിക്കോടിയൻ: ഒരേ കുടുംബം
⦾ തിക്കോടിയൻ: ചുവന്നകടൽ
⦾ തിക്കോടിയൻ: പുതിയ തെറ്റു്
⦾ തിക്കോടിയൻ: പുതുപ്പണം കോട്ട
⦾ തിക്കോടിയൻ: പുഷ്പവൃഷ്ടി
⦾ തിക്കോടിയൻ: പ്രസവിക്കാത്ത അമ്മ
⦾ തിക്കോടിയൻ: രാജമാർഗ്ഗം
⦾ ദാമോദരൻ കെ: സമ്പൂർണ്ണകൃതികൾ
⦾ ദേവിക ജെ: കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?
⦾ നാരായണ പണിക്കർ ആർ: കേരള ഭാഷാസാഹിത്യചരിത്രം: ഭാഗം 1
⦾ നാരായണ പണിക്കർ ആർ: കേരള ഭാഷാസാഹിത്യചരിത്രം: ഭാഗം 2
⦾ നാരായണ പണിക്കർ ആർ: കേരള ഭാഷാസാഹിത്യചരിത്രം: ഭാഗം 3
⦾ നാരായണ പണിക്കർ ആർ: കേരള ഭാഷാസാഹിത്യചരിത്രം: ഭാഗം 4
⦾ നാരായണ പണിക്കർ ആർ: കേരള ഭാഷാസാഹിത്യചരിത്രം: ഭാഗം 5
⦾ നാരായണ പണിക്കർ ആർ: കേരള ഭാഷാസാഹിത്യചരിത്രം: ഭാഗം 6
⦾ നിർമ്മൽകുമാർ കെ പി: കൊട്ടാരം ലേഖികയുടെ അഭിമുഖങ്ങൾ
⦾ ബാലകൃഷ്ണൻ സി വി: ഉപരോധം
⦾ മംഗലാട്ട് രാഘവൻ: ഫ്രഞ്ച് കവിതകൾ
⦾ മംഗലാട്ട് രാഘവൻ: ഫ്രഞ്ച് പ്രണയഗീതങ്ങൾ
⦾ മനോജ് കെ പുതിയവിള: വെളിച്ചത്തിലേയ്ക്കു നടത്തുന്നവർ
⦾ മാനസിദേവി: സാവിത്രിക്കുട്ടിയുടെ സഞ്ചാരങ്ങൾ
⦾ രാമചന്ദ്രൻ ടി കെ: കാഴ്ചയുടെ കോയ്മ
⦾ ലളിതാ ലെനിൻ: കർക്കിടവാവ്
⦾ ലളിതാ ലെനിൻ: നമുക്കു പ്രാർത്ഥിക്കാം
⦾ ലളിതാ ലെനിൻ: സമാഹരിക്കാത്ത കവിതകൾ
⦾ വിനോദ് ചന്ദ്രൻ: കർഷകസമരത്തിന്റെ സംഭവമാനങ്ങൾ
⦾ വിഷ്ണുനാരായണൻ നമ്പൂതിരി: കവിതയുടെ ഡിഎൻഎ
⦾ സ്വദേശാഭിമാനി: വൃത്താന്തപത്രപ്രവർത്തനം
⦾ സ്വാമി വിവേകാനന്ദൻ: രാജയോഗം
⦾ ഹരികുമാർ ഇ: കുങ്കുമം വിതറിയ വഴികൾ