1953-ൽ അയ്മനത്തു് ജനനം. റിട്ട. കേന്ദ്ര ഗവ. ഉദ്യോഗസ്ഥൻ. ആയിരത്തിതൊള്ളായിരത്തി എഴുപത്തിരണ്ടിൽ മാതൃഭൂമി സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ‘ക്രിസ്മസ് മരത്തിന്റെ വേരു്’ എന്ന കഥയിലൂടെ വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ചു് കഥകളേയെഴുതിയിട്ടുള്ളു. ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗം.
ക്രിസ്മസ് മരത്തിന്റെ വേരു്, എന്നിട്ടുമുണ്ടു് താമരപ്പൊയ്കകൾ, ചരിത്രം വായിക്കുന്ന ഒരാൾ, ഒന്നാം പാഠം ബഹിരാകാശം.
സായാഹ്ന പ്രസിദ്ധീകരിച്ച അയ്മനം ജോണിന്റെ കഥകളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.
⦾ എലിപ്പൂച്ച —pdf ⦾ xml ⦾ html
⦾ തെക്കോട്ടും വടക്കോട്ടും പോയ തീവണ്ടികൾ —pdf ⦾ xml ⦾ html
⦾ പൂവൻകോഴിയും പുഴുക്കളും —pdf ⦾ xml ⦾ html
⦾ വൃദ്ധന്മാര്‍ പൂമ്പാറ്റകളെ പിടിക്കാത്തതെന്തു്? —pdf ⦾ xml ⦾ html
⦾ വെയിലത്തു പെയ്യുന്ന മഴ —pdf ⦾ xml ⦾ html
⦾ വെള്ളവസ്ത്രങ്ങൾ —pdf ⦾ xml ⦾ html
⦾ സുഖവാസസ്ഥലങ്ങൾ —pdf ⦾ xml ⦾ html
⦾ ഹരിതാഭ ബ്യൂട്ടിസോപ്പു ഫാക്ടറി അടച്ചുപൂട്ടുന്നു —pdf ⦾ xml ⦾ html