ജനനം: 1972-ൽ. സ്വദേശം: തിരുവനന്തപുരം. അമ്മ: പി. ലളിത. അച്ഛൻ: എം. എൻ. ഹരിഹരൻ.
കെമിസ്ട്രിയിൽ ബിരുദവും, കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ഡിപ്ലോമയും. സോഫ്റ്റ് വെയർ ഇഞ്ചിനീയർ. വായന, എഴുത്തു്, യാത്ര, ഭക്ഷണം എന്നിവയിൽ താത്പര്യം. താഴെ പറയുന്നവയിൽ കഥകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടു്. മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, അകം (ആഴ്ച്ചപ്പതിപ്പു്), ജനയുഗം, കേരളഭൂഷണം (വാരാന്തപ്പതിപ്പു്), അകം, കേരളകൗമുദി (ഓണപ്പതിപ്പു്).
രണ്ടു് പുസ്തകങ്ങൾ (കഥാസമാഹാരങ്ങൾ) പ്രസിദ്ധീകരിച്ചു.
- ‘നിയോഗങ്ങൾ’ (പൂർണ പബ്ലിക്കേഷൻസ്, 2015)
- ‘ഉടൽദാനം’ (സൈകതം ബുക്സ്, 2017)
കഴിഞ്ഞ പത്തു വർഷങ്ങളായി ന്യൂ സീലാന്റിൽ ഭാര്യയും മകനുമൊത്തു് താമസം. ഭാര്യ: സിനു; മകൻ: നന്ദൻ.
സായാഹ്ന പ്രസിദ്ധീകരിച്ച സാബു ഹരിഹരന്റെ കൃതികളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.
⦾ സാബു ഹരിഹരൻ: അവശേഷിക്കുന്നവർ —pdf ⦾ xml ⦾ html
⦾ സാബു ഹരിഹരൻ: ഒരു വേനൽക്കാലത്തു് —pdf ⦾ xml ⦾ html
⦾ സാബു ഹരിഹരൻ: ഓർവ്വ് —pdf ⦾ xml ⦾ html
⦾ സാബു ഹരിഹരൻ: നിറങ്ങളുടെ യുദ്ധം —pdf ⦾ xml ⦾ html
⦾ സാബു ഹരിഹരൻ: ഭയമെന്ന രാജ്യം —pdf ⦾ xml ⦾ html
⦾ സാബു ഹരിഹരൻ: മണിയന്റെ ചിരി —pdf ⦾ xml ⦾ html
⦾ സാബു ഹരിഹരൻ: മനുഷ്യനാണത്രേ... —pdf ⦾ xml ⦾ html