ആലപ്പുഴ ജില്ലയിലെ കടലോര പ്രദേശത്തു ജനിച്ചു. തിരുവനന്തപുരം ഫൈൻ ആർട്ട് കോളജിൽ നിന്നും ബറോഡയിലെ എം. എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും കലാപരിശീലനം.
ഇപ്പോൾ സമകാലീനകലയിൽ സാദ്ധ്യമാവുന്ന എല്ലാ മാദ്ധ്യമങ്ങളും ഉപയോഗിച്ചു് കലാപ്രവർത്തനം നടത്തുന്നു. കലാപ്രവർത്തനങ്ങൾക്കായി ഫിലിം എന്ന മാദ്ധ്യമം വിദഗ്ദമായി ഉപയോഗിച്ചതിനു് ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ നിന്നു് രണ്ടു തവണ ആദരം.
‘മാർക്സ് ആർകൈവ്’ എന്ന ഇൻസ്റ്റലേഷൻ രണ്ടാമത്തെ കൊച്ചി മുസരീസ് ബിയനാലെയിൽ പ്രദർശിപ്പിച്ചിരുന്നു. 2015-ലെ വെനീസ് ബിയനാലെയിൽ ‘മാർക്സ് ആർകൈവ്’, ‘പീനൽ കോളനി’ എന്നീ ഇൻസ്റ്റലേഷനുകൾ പ്രദർശിപ്പിച്ചിട്ടുണ്ടു്.
‘ബയസ്ക്കോപ്’ എന്ന സിനിമക്കു് മൂന്നു് അന്തർദേശീയ പുരസ്കാരങ്ങൾ. ബയസ്ക്കോപ് അഞ്ചു സംസ്ഥാന പുരസ്കാരങ്ങളും ദേശീയ അവാർഡും നേടിയിരുന്നു.
ഡൽഹിയിലും കേരളത്തിലുമായി ജീവിക്കുന്നു.
സായാഹ്ന പ്രസിദ്ധീകരിച്ച കെ എം മധുസൂദനന്റെ ഡിജിറ്റൽ പതിപ്പുകളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.
⦾ അടിത്തട്ടു് —pdf ⦾ xml ⦾ html
⦾ അദൃശ്യമായവയോടു ചോദിക്കൂ അവയെ ദൃശ്യപ്പെടുത്തുന്നതെങ്ങിനെയെന്നു്! —pdf ⦾ xml ⦾ html
⦾ അന്ധർ അന്ധരെ നയിക്കുന്നു —pdf ⦾ xml ⦾ html
⦾ ആകാശത്തിന്റെ ആകൃതി; ദീർഘചതുരം —pdf ⦾ xml ⦾ html
⦾ ഒ.വി. വിജയന്റെ സ്റ്റുഡിയോ —pdf ⦾ xml ⦾ html
⦾ ഒറ്റക്കണ്ണു് —pdf ⦾ xml ⦾ html
⦾ കാണ്ടാമൃഗം —pdf ⦾ xml ⦾ html
⦾ കൈത്തഴമ്പു് —pdf ⦾ xml ⦾ html
⦾ ഗാന്ധിയും വസ്തുക്കളും —pdf ⦾ xml ⦾ html
⦾ ഗൊദാർദിന്റെ പോക്കുവരവുകൾ —pdf ⦾ xml ⦾ html
⦾ തുരുമ്പിന്റെ തിളക്കം —pdf ⦾ xml ⦾ html
⦾ പാതാളത്തിന്റെ തിളക്കം —pdf ⦾ xml ⦾ html
⦾ രാത്രിയുടെ കണ്ണുകൾ —pdf ⦾ xml ⦾ html
⦾ വെളിച്ചത്തിനെന്തൊരു വെളിച്ചം —pdf ⦾ xml ⦾ html