കുറ്റിപ്പുറത്തു് കേശവൻ നായരുടെയും വള്ളത്തോൾ അമ്മാളുക്കുട്ടി അമ്മയുടെയും മകനായി 1916-ൽ ജനിച്ചു. 1968-ൽ ഒരു കാറപകടത്തിൽ മരിച്ചു. മലയാളത്തിൽ വളരെയധികം എഴുതീട്ടില്ലെങ്കിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനായിരുന്നു വാസുദേവ മേനോൻ. കേസരി ബാലകൃഷ്ണപിള്ള ഇദ്ദേഹത്തിന്റെ കാളവണ്ടി എന്ന കഥയെപ്പറ്റി ഒരു വിമർശനം എഴുതീട്ടുണ്ടു്.
- കാളവണ്ടി
- മാരാരും കൂട്ടരും
- രംഗമണ്ഡപം
- എവറസ്റ്റാരോഹണം
- ഇന്നത്തെ റഷ്യ
- സന്ധ്യ
- Quest—(ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ)
സായാഹ്ന പ്രസിദ്ധീകരിച്ച വള്ളത്തോൾ വാസുദേവമേനോന്റെ കൃതികളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.
⦾ എസ് കെ പൊറ്റെക്കാട്ട് —pdf ⦾ xml ⦾ html
⦾ കുട്ടികൃഷ്ണമാരാര് —pdf ⦾ xml ⦾ html
⦾ ചങ്ങമ്പുഴക്കവിത —pdf ⦾ xml ⦾ html
⦾ ‘ജി’യുടെ ആദ്ധ്യാത്മികകവിത —pdf ⦾ xml ⦾ html
⦾ ഡോക്ടർ ചേലനാടൻ —pdf ⦾ xml ⦾ html
⦾ നാലപ്പാട്ടു നാരായണമേനോൻ —pdf ⦾ xml ⦾ html
⦾ മഹാകവി ഉള്ളൂർ —pdf ⦾ xml ⦾ html
⦾ മുകുന്ദരാജാവു് —pdf ⦾ xml ⦾ html