സി ജെ തോമസ്
images/cjthomas.jpg

മലയാളഭാഷയിലെ ഒരു നാടകകൃത്തും സാഹിത്യ നിരൂപകനുമായിരുന്നു സി. ജെ. തോമസ് (നവംബർ 14, 1918–ജൂലൈ 14, 1960) എന്നറിയപ്പെടുന്ന ചൊള്ളമ്പേൽ യോഹന്നാൻ തോമസ്. മലയാള നാടകസാഹിത്യത്തെ ആധുനിക ഘട്ടത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കു് വഹിച്ച ഇദ്ദേഹം പത്രപ്രവർത്തകൻ, ചിത്രകാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു.

1918-ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച സി. ജെ. വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചു പോന്നു് വിപ്ലവം സൃഷ്ടിച്ചു. രണ്ടു് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർന്നു് എം. പി. പോൾസ് കോളേജിലും അദ്ധ്യാപകനായി ജോലി നോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർത്തന രംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർത്തിച്ചു.

സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്കു് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സി. ജെ.-യാണു്.

പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം. പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണു് വിവാഹം ചെയ്തതു്. റോസി തോമസ് സി. ജെ.-യുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി.

പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി. ജെ. തോമസിന്റെ മൂത്ത സഹോദരിയായിരുന്നു. 1960 ജൂലൈ 14-നു് 42-ാം വയസ്സിൽ സി. ജെ. അന്തരിച്ചു.

സായാഹ്ന പ്രസിദ്ധീകരിച്ച സി ജെ തോമസിന്റെ ഡിജിറ്റൽ പതിപ്പുകളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.

ലേഖനങ്ങൾ

⦾ അടിസ്ഥാനശത്രു—ദാരിദ്ര്യം —pdf ⦾ xml ⦾ html

⦾ അത്രയ്ക്കൊന്നും മാറ്റംവരുന്നില്ല —pdf ⦾ xml ⦾ html

⦾ അപ്പസ്തോലനല്ലാത്ത തോമസ് കമ്മ്യൂണിസ്റ്റുകാർക്കെഴുതിയ ഒന്നാംലേഖനം —pdf ⦾ xml ⦾ html

⦾ “അവനെ ക്രൂശിക്ക, ബാറബാസിനെ വിട്ടുതരിക!” —pdf ⦾ xml ⦾ html

⦾ “ആദിയിൽ വചനമുണ്ടായിരുന്നു...” —pdf ⦾ xml ⦾ html

⦾ ആഭരണങ്ങൾ —pdf ⦾ xml ⦾ html

⦾ ഇതൊന്നു നേരേയാക്കണേ —pdf ⦾ xml ⦾ html

⦾ ഈജിപ്ത് —pdf ⦾ xml ⦾ html

⦾ എന്തുകൊണ്ടു് കാരൂർ? —pdf ⦾ xml ⦾ html

⦾ എന്റെ ചങ്ങമ്പുഴ —pdf ⦾ xml ⦾ html

⦾ ഒരു ചെറിയ കാര്യം —pdf ⦾ xml ⦾ html

⦾ ഒരു ചെറുകഥയെപ്പറ്റി —pdf ⦾ xml ⦾ html

⦾ ഒരോർമ്മ —pdf ⦾ xml ⦾ html

⦾ കഥയാണു് കാര്യം —pdf ⦾ xml ⦾ html

⦾ കരിമ്പടക്കെട്ടു് പിടിവിടുന്നില്ല —pdf ⦾ xml ⦾ html

⦾ ‘കരുണ’യ്ക്കു മുമ്പും പിമ്പും —pdf ⦾ xml ⦾ html

⦾ കാഴ്ചക്കാർ —pdf ⦾ xml ⦾ html

⦾ കുറുക്കുവഴികൾ —pdf ⦾ xml ⦾ html

⦾ കേരളീയനൃത്തത്തിന്റെ പുരോഗതി —pdf ⦾ xml ⦾ html

⦾ കേശവദേവിന്റെ നാടകരീതി —pdf ⦾ xml ⦾ html

⦾ ഗൊഗ്വേ... —pdf ⦾ xml ⦾ html

⦾ ചങ്ങമ്പുഴക്കവിതയിലെ സാമൂഹ്യാംശം —pdf ⦾ xml ⦾ html

⦾ ചത്തും കൊന്നും —pdf ⦾ xml ⦾ html

⦾ ജനാധിപത്യത്തിനു് ഒരു മാപ്പുസാക്ഷി —pdf ⦾ xml ⦾ html

⦾ ജനാധിപത്യം പുലരാൻ —pdf ⦾ xml ⦾ html

⦾ ജീവിതത്തെ നോക്കിക്കണ്ടു് —pdf ⦾ xml ⦾ html

⦾ ജീവിതനൗക —pdf ⦾ xml ⦾ html

⦾ ഞങ്ങൾ യോഗ്യന്മാർ! —pdf ⦾ xml ⦾ html

⦾ ടെയ്പിങ് വിപ്ലവം —pdf ⦾ xml ⦾ html

⦾ ട്രേഡ് യൂണിയനുകൾ ആവശ്യമാണോ? —pdf ⦾ xml ⦾ html

⦾ ഡയറക്ടർ —pdf ⦾ xml ⦾ html

⦾ ഡാർവിനു് ഒരനുബന്ധം —pdf ⦾ xml ⦾ html

⦾ തകഅർച്ചകളുടെ കാലം —pdf ⦾ xml ⦾ html

⦾ ധനശാസ്ത്രം പിന്നെയും —pdf ⦾ xml ⦾ html

⦾ നമ്പൂതിരിമാരെപ്പറ്റി —pdf ⦾ xml ⦾ html

⦾ നമ്മുടെ ദേശീയപത്രങ്ങൾ —pdf ⦾ xml ⦾ html

⦾ നമ്മുടെ യജമാനന്മാർ —pdf ⦾ xml ⦾ html

⦾ നവലോകം —pdf ⦾ xml ⦾ html

⦾ നാല്പത്തെട്ടിലെ വഞ്ചന ആവർത്തിക്കരുതു് —pdf ⦾ xml ⦾ html

⦾ നീണ്ട കവിതകളെപ്പറ്റി —pdf ⦾ xml ⦾ html

⦾ പരിപാവനമായ സേവനം —pdf ⦾ xml ⦾ html

⦾ പുരുഷനായാട്ടു് —pdf ⦾ xml ⦾ html

⦾ പുളിമാനയുടെ സമത്വ ാദി —pdf ⦾ xml ⦾ html

⦾ പുറംപൂച്ചിന്റെ പിന്നിൽ —pdf ⦾ xml ⦾ html

⦾ പ്രോക്രസ്റ്റസിന്റെ കട്ടിൽ —pdf ⦾ xml ⦾ html

⦾ പ്രോലെറ്റേറിയൻ കഥാകൃത്തു് —pdf ⦾ xml ⦾ html

⦾ ഭാഷയിലെ ഇബ്സൻ പ്രസ്ഥാനം —pdf ⦾ xml ⦾ html

⦾ മകളുടെ മകൾ —pdf ⦾ xml ⦾ html

⦾ മന്ദസ്മിതപ്രസ്ഥാനം —pdf ⦾ xml ⦾ html

⦾ മലബാറിലേക്കു് —pdf ⦾ xml ⦾ html

⦾ മീര —pdf ⦾ xml ⦾ html

⦾ മെയ് ദിനം —pdf ⦾ xml ⦾ html

⦾ യുക്തിവാദത്തിന്റെ ഗതി —pdf ⦾ xml ⦾ html

⦾ രാഷ്ടീയവാദങ്ങൾ —pdf ⦾ xml ⦾ html

⦾ രാഷ്ട്രീയപ്രവർത്തനവും ആഭാസസാഹിത്യവും —pdf ⦾ xml ⦾ html

⦾ വിഡ്ഢികളുടെ സ്വർഗ്ഗം —pdf ⦾ xml ⦾ html

⦾ വെറും മനുഷ്യൻ —pdf ⦾ xml ⦾ html

⦾ ശവത്തിന്റെ വില —pdf ⦾ xml ⦾ html

⦾ ശൃംഗാരസരസ്വതി —pdf ⦾ xml ⦾ html

⦾ സഖാവു് കത്തനാർ —pdf ⦾ xml ⦾ html

⦾ സന്മാർഗ്ഗഭാണ്ഡം —pdf ⦾ xml ⦾ html

⦾ സംയോജനം—അതിലെന്താണു് കുഴപ്പം? —pdf ⦾ xml ⦾ html

⦾ സർക്കാരും സംസ്കാരവും —pdf ⦾ xml ⦾ html

⦾ സാമൂഹ്യപരിവർത്തനത്തിന്റെ തത്വശാസ്ത്രം —pdf ⦾ xml ⦾ html

Colophon

Title: Sayahna Foundation (ml: സായാഹ്ന ഫൗണ്ടേഷൻ).

Author(s): Sayahna Foundation.

First publication details: Sayahna Foundation; Trivandrum, Kerala; 2025.

Deafult language: ml, Malayalam.

Keywords: literature, TeX, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 20, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2025 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.