അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ നിരൂപകനുമാണു് അഡ്വക്കറ്റ് എ. ജയശങ്കർ. മാധ്യമം ദിനപത്രത്തിൽ ‘കെ. രാജേശ്വരി’ എന്ന തൂലികാ നാമത്തിൽ എഴുതിയ ലേഖനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളികൾക്കിടയിൽ അദ്ദേഹം കൂടുതൽ പ്രശസ്തി നേടിയതു് ഇന്ത്യാവിഷൻ ചാനലിലെ പ്രതിവാര ദിനപത്ര അവലോകന പരിപാടിയായ ‘വാരാന്ത്യം’ എന്ന പരിപാടിയിലൂടെയാണു്. തനതായ ഒരു അവതരണ ശൈലിയാണു് ഈ പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നതു്. മലയാളത്തിലെ പ്രമുഖ വാർത്താ ചാനലുകളിലെല്ലാം രാഷ്ട്രീയ ചർച്ചകളിൽ സ്ഥിരം സാന്നിദ്ധ്യമാണു് ഇദ്ദേഹം. കേരള രാഷ്ട്രീയത്തിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും ജയശങ്കറിന്റെ അഗാധമായ അറിവിനൊപ്പം ഹാസ്യവും ഗൗരവവും കലർന്ന അദ്ദേഹത്തിന്റെ നിർഭയത്വതോടെയുള്ള അവതരണ രീതിയും ഏറെ ജനപ്രിയമാണു്.
സായാഹ്ന പ്രസിദ്ധീകരിച്ച കെ രാജേശ്വരിയുടെ ഡിജിറ്റൽ പതിപ്പുകളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.
⦾ ...അഥവാ പശ്ചാത്താപമോ പ്രായശ്ചിത്തം —pdf ⦾ xml ⦾ html
⦾ അക്കമ്മ മുതൽ പത്മജ വരെ —pdf ⦾ xml ⦾ html
⦾ അച്ഛനും മകനും ആദർശധീരനും —pdf ⦾ xml ⦾ html
⦾ അനന്തം, അജ്ഞാതം അവർണനീയം... —pdf ⦾ xml ⦾ html
⦾ അഭിനവ ബുദ്ധന്റെ ഹിംസ —pdf ⦾ xml ⦾ html
⦾ ആദിയിൽ ഹൈക്കമാന്റ് ഉണ്ടായി —pdf ⦾ xml ⦾ html
⦾ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ചരിത്രമുദ്ര —pdf ⦾ xml ⦾ html
⦾ ആലുവാ മജിസ്ട്രേറ്റിനെ ആർക്കാണു് ഭയം —pdf ⦾ xml ⦾ html
⦾ ഇടതുവലതു വാണിഭസംഘം —pdf ⦾ xml ⦾ html
⦾ ഇട്ടികണ്ടപ്പനെക്കൊണ്ടു് എന്തുണ്ടു പ്രയോജനം? —pdf ⦾ xml ⦾ html
⦾ ഇന്ദിരക്കൊത്ത മരുമകൾ —pdf ⦾ xml ⦾ html
⦾ ഉദിച്ചുയരുന്ന താരങ്ങൾ —pdf ⦾ xml ⦾ html
⦾ ഉശിരുള്ള നായർ എച്ചിൽപെറുക്കി നായർ —pdf ⦾ xml ⦾ html
⦾ ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകളും അച്യുതമേനോനും —pdf ⦾ xml ⦾ html
⦾ ഒരു വിവാദ പുരുഷൻ —pdf ⦾ xml ⦾ html
⦾ കത്താതെ ബാക്കിയായ ഒരു കോലം —pdf ⦾ xml ⦾ html
⦾ കാഞ്ഞിരമുട്ടിയിൽ ആണിയടിക്കുമ്പോൾ... —pdf ⦾ xml ⦾ html
⦾ കാവിപ്പടയുടെ സാധ്യതകൾ —pdf ⦾ xml ⦾ html
⦾ കുട്ടപ്പൻ സാക്ഷി —pdf ⦾ xml ⦾ html
⦾ കുണ്ടറ മാഹാത്മ്യം —pdf ⦾ xml ⦾ html
⦾ കുറുമാലിയും തിരുമാലിയും —pdf ⦾ xml ⦾ html
⦾ കുറ്റിപ്പുറത്തുനിന്നു് പൊന്നാനിക്കുള്ള ദൂരം —pdf ⦾ xml ⦾ html
⦾ കൊടുങ്ങല്ലൂരിന്റെ ഫലശ്രുതി —pdf ⦾ xml ⦾ html
⦾ കോടിയേരിയുടെ മുൾക്കിരീടം —pdf ⦾ xml ⦾ html
⦾ ഗുജറാത്ത് ബംഗാളാകുമോ? —pdf ⦾ xml ⦾ html
⦾ ഗുജറാത്ത്: മോഡിയുടെ ദിനങ്ങൾ —pdf ⦾ xml ⦾ html
⦾ ഗുരുവിന്റെ ഒസ്യത്തു്: ചില വീണ്ടുവിചാരങ്ങൾ —pdf ⦾ xml ⦾ html
⦾ ഗുരുവിന്റെ പരാജയം —pdf ⦾ xml ⦾ html
⦾ ചങ്ങലക്കു ഭ്രാന്തുപിടിക്കുമ്പോൾ —pdf ⦾ xml ⦾ html
⦾ ചരിത്രമറിയുന്നവരിൽ കോൺഗ്രസുകാർ തലതാഴ്ത്തുക —pdf ⦾ xml ⦾ html
⦾ ചരിത്രരചന: ചങ്കൂറ്റത്തിന്റ പ്രശ്നങ്ങൾ; സാധ്യതകൾ —pdf ⦾ xml ⦾ html
⦾ ചാക്കിട്ടുപിടിത്തം: കലയും ശാസ്ത്രവും —pdf ⦾ xml ⦾ html
⦾ ചെറിയാൻ, ചെറുപ്പം, ചെറുപ്പക്കാർ —pdf ⦾ xml ⦾ html
⦾ ചേലക്കരയുടെ അതീത (ദലിത്) സ്വപ്നങ്ങൾ —pdf ⦾ xml ⦾ html
⦾ ജില്ലാ സമ്മേളനങ്ങൾക്കുശേഷം —pdf ⦾ xml ⦾ html
⦾ ജോസഫ് മെക്കാർത്തിയുടെ പ്രേതം —pdf ⦾ xml ⦾ html
⦾ തടിയുണങ്ങിയ പ്ലാവു് ചുളയില്ലാത്ത ചക്ക —pdf ⦾ xml ⦾ html
⦾ താതകാര്യം അനാജ്ഞപ്തമെന്നാകിലും... —pdf ⦾ xml ⦾ html
⦾ തീവണ്ടിയുടെ കുതിപ്പും മമതയുടെ കിതപ്പും —pdf ⦾ xml ⦾ html
⦾ തെന്നിന്ത്യയിലെ താമര —pdf ⦾ xml ⦾ html
⦾ ദലിത് വനിതയുടെ മായാജാലം —pdf ⦾ xml ⦾ html
⦾ ദൽഹിയിലേക്കു്, ലക്നോ വഴി —pdf ⦾ xml ⦾ html
⦾ ദാവീദും ബത്ശേബയും 21-ാം നൂറ്റാണ്ടിൽ —pdf ⦾ xml ⦾ html
⦾ ദിവാകരൻ മകൻ ബാബുദിവാകരൻ —pdf ⦾ xml ⦾ html
⦾ നമത് വാഴ്‌വും കാലമും —pdf ⦾ xml ⦾ html
⦾ നമ്മുടെ പറുദീസാ നഷ്ടം —pdf ⦾ xml ⦾ html
⦾ നീതിവൃക്ഷത്തിലെ കുയിൽ —pdf ⦾ xml ⦾ html
⦾ നീലനിൽനിന്നു് നീലനിലേയ്ക്കു് —pdf ⦾ xml ⦾ html
⦾ പഞ്ചാഗ്നിമധ്യത്തിൽ ശോഭനാജോർജ് —pdf ⦾ xml ⦾ html
⦾ പണക്കാരുടെ പടത്തലവനു് വിപ്ലവാഭിവാദനങ്ങൾ —pdf ⦾ xml ⦾ html
⦾ പന്തു് മൈതാനമധ്യത്തിലാണു് —pdf ⦾ xml ⦾ html
⦾ പരസ്യത്തിന്റെ രഹസ്യം അഥവാ നീതിമാന്റെ പാത —pdf ⦾ xml ⦾ html
⦾ പാദുക പട്ടാഭിഷേകം —pdf ⦾ xml ⦾ html
⦾ പിണറായി വിധേയൻ —pdf ⦾ xml ⦾ html
⦾ പിതാക്കളും പുത്രന്മാരും —pdf ⦾ xml ⦾ html
⦾ പുരിയാത പുതിർ —pdf ⦾ xml ⦾ html
⦾ പൂക്കാലം വരവായി —pdf ⦾ xml ⦾ html
⦾ പേരാവൂർ, വടക്കേക്കര, ആറന്മുള വഴി ഒരു കപ്പൽ —pdf ⦾ xml ⦾ html
⦾ പ്രശ്നവശാൽ സുധീരൻ... —pdf ⦾ xml ⦾ html
⦾ മഅദനിയെ തുറന്നു വിടണമെന്നു് ആദർശധീരൻ പറയുമോ? —pdf ⦾ xml ⦾ html
⦾ മങ്കടയുടെ പാഠങ്ങൾ (കഴക്കൂട്ടത്തിന്റെയും) —pdf ⦾ xml ⦾ html
⦾ മഹാരാഷ്ട്ര: മണിമുഴങ്ങുന്നതാർക്കുവേണ്ടി? —pdf ⦾ xml ⦾ html
⦾ രണ്ടു് ദുരന്തനായകർ —pdf ⦾ xml ⦾ html
⦾ റഫറി ഗോളടിക്കുമ്പോൾ —pdf ⦾ xml ⦾ html
⦾ ലാഭക്കച്ചവടത്തിന്റെ നാനാർഥങ്ങൾ —pdf ⦾ xml ⦾ html
⦾ ലാൽകൃഷ്ണന്റെ പുനരവതാരം —pdf ⦾ xml ⦾ html
⦾ വയലിലെ താമര —pdf ⦾ xml ⦾ html
⦾ വിവാഹ മാമാങ്കവും വിപ്ലവ വിവാഹങ്ങളും —pdf ⦾ xml ⦾ html
⦾ വിശ്വനാഥ വിഷാദയോഗം —pdf ⦾ xml ⦾ html
⦾ വീണ്ടും ചില വീട്ടുകാര്യങ്ങൾ —pdf ⦾ xml ⦾ html
⦾ വെള്ളിനക്ഷത്രമേ നിന്നെ നോക്കി... —pdf ⦾ xml ⦾ html
⦾ വ്യത്യസ്തനാമൊരു നേതാവാം വിജയനെ സത്യത്തിലാരും... —pdf ⦾ xml ⦾ html
⦾ ശിവരാമനും അബ്ദുല്ലക്കുട്ടിയും പോയ വഴി —pdf ⦾ xml ⦾ html
⦾ സഖാക്കളേ, നമുക്കെതിരെ ജുഡീഷ്യൽ സിൻഡിക്കേറ്റും! —pdf ⦾ xml ⦾ html
⦾ സിനിമ, സംസ്കാരം, സർക്കാർ ഇടപെടൽ —pdf ⦾ xml ⦾ html