എം എൻ കാരശ്ശേരി
images/MN_Karasseri.jpg

മുഴുവൻ പേരു്: മുഹ്യുദ്ദീൻ നടുക്കണ്ടിയിൽ. കോഴിക്കോടു് ജില്ലയിലെ കാരശ്ശേരി എന്ന ഗ്രാമത്തിൽ 1951 ജൂലായ് 2-നു് ജനിച്ചു. പിതാവു്: പരേതനായ എൻ. സി. മുഹമ്മദ് ഹാജി. മാതാവു്: കെ. സി. ആയിശക്കുട്ടി. കാരശ്ശേരി ഹിദായത്തുസ്സിബിയാൻ മദ്രസ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേന്ദമംഗല്ലൂർ ഹൈസ്ക്കൂൾ, കോഴിക്കോടു് ഗുരുവായൂരപ്പൻ കോളേജ്, കാലിക്കറ്റ് സർവ്വകലാശാലാ മലയാള വിഭാഗം എന്നിവിടങ്ങളിൽ പഠിച്ചു. സോഷ്യോളജി-മലയാളം ബി. എ., മലയാളം എം. എ., മലയാളം എം. ഫിൽ. പരീക്ഷകൾ പാസ്സായി. 1993-ൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നു് ഡോക്ടറേറ്റ്. 1976–78 കാലത്തു് കോഴിക്കോട്ടു് മാതൃഭൂമിയിൽ സഹപത്രാധിപരായിരുന്നു. പിന്നെ അദ്ധ്യാപകനായി. കോഴിക്കോടു് ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോടഞ്ചേരി ഗവ. കോളേജ്, കോഴിക്കോടു് ഗവ: ഈവനിങ്ങ് കോളേജ് എന്നിവിടങ്ങളിൽ ജോലി നോക്കി. 1986-മുതൽ കാലിക്കറ്റ് സർവ്വകലാശാലാ മലയാളവിഭാഗത്തിൽ.

പുസ്തകങ്ങൾ: പുലിക്കോട്ടിൽ കൃതികൾ (1979), വിശകലനം (1981), തിരുമൊഴികൾ (1981), മുല്ലാ നാസറുദ്ദീന്റെ പൊടിക്കൈകൾ (1982), മക്കയിലേക്കുള്ള പാത (1983), ഹുസ്നുൽ ജമാൽ (1987), കുറിമാനം (1987), തിരുവരുൾ (1988), നവതാളം (1991), ആലോചന (1995), ഒന്നിന്റെ ദർശനം (1996), കാഴ്ചവട്ടം (1997) തുടങ്ങി എൺപതിലേറെ കൃതികൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മുഹമ്മദ് ഹാരിസ്.

സായാഹ്ന പ്രസിദ്ധീകരിച്ച എം എൻ കാരശ്ശേരിയുടെ കൃതികളുടെ കണ്ണികൾ ഇവിടെ ലഭ്യമാണു്.

ലേഖനങ്ങൾ

⦾ അഗതിയായ് വന്നവൻ —pdf ⦾ xml ⦾ html

⦾ അധികാരികൾക്കു് മുമ്പിലെ ക്യൂ —pdf ⦾ xml ⦾ html

⦾ അരങ്ങുമായി മുഖാമുഖം —pdf ⦾ xml ⦾ html

⦾ അരിയെത്ര? പയറഞ്ഞാഴി! —pdf ⦾ xml ⦾ html

⦾ അറബി-മലയാള സാഹിത്യം —pdf ⦾ xml ⦾ html

⦾ അറേബ്യൻ ഗാന്ധി —pdf ⦾ xml ⦾ html

⦾ ആത്മകഥ —pdf ⦾ xml ⦾ html

⦾ ആദ്യത്തെ മറുനാടൻ പ്രസംഗം —pdf ⦾ xml ⦾ html

⦾ ആധുനികോത്തരകാലത്തെ വാമൊഴി —pdf ⦾ xml ⦾ html

⦾ ആർ. രാമചന്ദ്രൻ ചിരിക്കുന്നു —pdf ⦾ xml ⦾ html

⦾ ‘ഇണ്ടനമ്മാവ’ന്റെ കാലിലെ ചളി —pdf ⦾ xml ⦾ html

⦾ ഉസാമ: മരണത്തിന്റെ പാതകൾ —pdf ⦾ xml ⦾ html

⦾ ഉറക്കറരഹസ്യം —pdf ⦾ xml ⦾ html

⦾ എഴുത്തുകാരനും സ്വന്തം നഗരവും —pdf ⦾ xml ⦾ html

⦾ ഏതു കണ്ണീരിലുമുണ്ടു് ചിരി —pdf ⦾ xml ⦾ html

⦾ ഒരു ആത്മഹത്യാകുറിപ്പു് —pdf ⦾ xml ⦾ html

⦾ കണ്ടോളിപ്പാറയുടെ ഇളംചൂടു് —pdf ⦾ xml ⦾ html

⦾ കലയും ‘മുസ്ല്യാരിസ’വും —pdf ⦾ xml ⦾ html

⦾ കവിയുടെ മാമ്പൂ —pdf ⦾ xml ⦾ html

⦾ കവിയുടെ സ്പർശം —pdf ⦾ xml ⦾ html

⦾ കളി കാര്യമാവുമ്പോൾ —pdf ⦾ xml ⦾ html

⦾ കളിയിലെ കാര്യം —pdf ⦾ xml ⦾ html

⦾ കള്ളനും പോലീസും —pdf ⦾ xml ⦾ html

⦾ കാലം നിശ്ചലമാവുമ്പോൾ —pdf ⦾ xml ⦾ html

⦾ കിനാവിലെ കെടുതികൾ —pdf ⦾ xml ⦾ html

⦾ കുഞ്ഞായിൻ മുസ്ല്യാർ: മിത്തും യാഥാർത്ഥ്യവും —pdf ⦾ xml ⦾ html

⦾ കുഞ്ഞുണ്ണിക്കവിതയുടെ അവതാരിക —pdf ⦾ xml ⦾ html

⦾ കുഞ്ഞുപാത്തുമ്മയുടെ ലോകസഞ്ചാരം —pdf ⦾ xml ⦾ html

⦾ കുളിരും തണലും—അവതാരിക —pdf ⦾ xml ⦾ html

⦾ കേട്ടുകേൾവി പോയ പോക്കു് —pdf ⦾ xml ⦾ html

⦾ കേരളത്തിലെ മുസ്ലിംസ്ത്രീ: ഒരു നൂറ്റാണ്ടിന്റെ ലഘുചിത്രം —pdf ⦾ xml ⦾ html

⦾ ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പാഠങ്ങൾ —pdf ⦾ xml ⦾ html

⦾ ഗദ്യകവിതകൾ —pdf ⦾ xml ⦾ html

⦾ ഗാന്ധി —pdf ⦾ xml ⦾ html

⦾ ഗുരു: സമന്വയത്തിന്റെ നീതിശാസ്ത്രം —pdf ⦾ xml ⦾ html

⦾ ‘ചക്കാത്തി’ന്റെ കഥ —pdf ⦾ xml ⦾ html

⦾ ചങ്ങലയ്ക്കു് ഭ്രാന്തിളകുന്നു —pdf ⦾ xml ⦾ html

⦾ ചരിത്രത്തിലെ ‘നായ്മ’ —pdf ⦾ xml ⦾ html

⦾ ചുവന്ന കേരളം —pdf ⦾ xml ⦾ html

⦾ ചെറുകഥകൾ —pdf ⦾ xml ⦾ html

⦾ ചേന്നപ്പറയനും പട്ടിയും —pdf ⦾ xml ⦾ html

⦾ ചോദ്യോത്തരങ്ങൾ, കത്തുകൾ —pdf ⦾ xml ⦾ html

⦾ ഛായ —pdf ⦾ xml ⦾ html

⦾ ജനങ്ങളും ഭാഷയും —pdf ⦾ xml ⦾ html

⦾ ജനാഭിപ്രായം ഉല്പാദിപ്പിക്കപ്പെടുമ്പോൾ —pdf ⦾ xml ⦾ html

⦾ ജീവചരിത്രം —pdf ⦾ xml ⦾ html

⦾ ജീവിതകഥ —pdf ⦾ xml ⦾ html

⦾ ജീവിതയാത്ര —pdf ⦾ xml ⦾ html

⦾ തഥാഗതമന്ദസ്മിതം —pdf ⦾ xml ⦾ html

⦾ തപാൽചിന്തകൾ —pdf ⦾ xml ⦾ html

⦾ തമ്പുരാൻ —pdf ⦾ xml ⦾ html

⦾ തായാട്ടു് —pdf ⦾ xml ⦾ html

⦾ തിരക്കഥ —pdf ⦾ xml ⦾ html

⦾ തിരുവായ്ക്കു് എതിർവായില്ല —pdf ⦾ xml ⦾ html

⦾ തീവ്രവാദത്തിന്റെ വോട്ട് —pdf ⦾ xml ⦾ html

⦾ തുഞ്ചൻപറമ്പിലെ ബ്ലീച്ച് —pdf ⦾ xml ⦾ html

⦾ തുടർക്കഥകൾ —pdf ⦾ xml ⦾ html

⦾ തെറ്റുണ്ടെങ്കിൽ തിരുത്തുക —pdf ⦾ xml ⦾ html

⦾ ദർശനം —pdf ⦾ xml ⦾ html

⦾ ദേശീയതയുടെ അവസ്ഥാന്തരങ്ങൾ —pdf ⦾ xml ⦾ html

⦾ നടത്തം —pdf ⦾ xml ⦾ html

⦾ നന്ദി —pdf ⦾ xml ⦾ html

⦾ നമ്മുടെ മുമ്പിലെ കണ്ണാടികൾ —pdf ⦾ xml ⦾ html

⦾ നല്ലവരും നല്ലവരും —pdf ⦾ xml ⦾ html

⦾ നാടകം —pdf ⦾ xml ⦾ html

⦾ നാട്ടാചാരങ്ങളും മുസ്ലിംകളും —pdf ⦾ xml ⦾ html

⦾ നാട്ടിൻപുറത്തെ ഭാഷ —pdf ⦾ xml ⦾ html

⦾ നിലമ്പൂർ ബാലൻ —pdf ⦾ xml ⦾ html

⦾ നോവലുകൾ —pdf ⦾ xml ⦾ html

⦾ ന്റുപ്പുപ്പാക്കൊരട്ടേണ്ടാർന്നു —pdf ⦾ xml ⦾ html

⦾ പത്രഭാഷയിലെ ആംഗലാധിപത്യം —pdf ⦾ xml ⦾ html

⦾ പത്രാധിപർ തിരിച്ചയച്ച കൃതികൾ —pdf ⦾ xml ⦾ html

⦾ പുരോഗമനസാഹിത്യപ്രസ്ഥാനം —pdf ⦾ xml ⦾ html

⦾ പെരുന്നാൾത്തല്ലു് —pdf ⦾ xml ⦾ html

⦾ പേരിന്റെ പേരിലെ പോരു് —pdf ⦾ xml ⦾ html

⦾ പ്രകൃതി —pdf ⦾ xml ⦾ html

⦾ പ്രതിച്ഛായയുടെ തെരഞ്ഞെടുപ്പു് —pdf ⦾ xml ⦾ html

⦾ പ്രസിദ്ധിയും പരസ്യവും —pdf ⦾ xml ⦾ html

⦾ പ്രേമത്തിന്റെ നാനാർത്ഥങ്ങൾ —pdf ⦾ xml ⦾ html

⦾ ബലാത്സംഗം ആയുധമാവുമ്പോൾ —pdf ⦾ xml ⦾ html

⦾ ബഷീർ: മാധവനു് പിഴച്ചതെവിടെ? —pdf ⦾ xml ⦾ html

⦾ ബാങ്ക് ദേശസാല്ക്കരണം —pdf ⦾ xml ⦾ html

⦾ ബോറ് —pdf ⦾ xml ⦾ html

⦾ ഭാര്യയെ തല്ലാമോ? —pdf ⦾ xml ⦾ html

⦾ ഭാഷ —pdf ⦾ xml ⦾ html

⦾ മങ്കടയുടെ ലോകം —pdf ⦾ xml ⦾ html

⦾ മതം —pdf ⦾ xml ⦾ html

⦾ മതവും മതേതരത്വും —pdf ⦾ xml ⦾ html

⦾ മനുഷ്യൻ —pdf ⦾ xml ⦾ html

⦾ മരണം കൊണ്ടു് ചരിത്രമെഴുതിയ കലാകാരൻ —pdf ⦾ xml ⦾ html

⦾ മലബാർ കലാപം: ഒരു വീണ്ടുവിചാരം —pdf ⦾ xml ⦾ html

⦾ മാതൃഭാഷാ ‘ഡേ’ ചിന്തകൾ —pdf ⦾ xml ⦾ html

⦾ മാനം—മര്യാദക്കെതിരെ —pdf ⦾ xml ⦾ html

⦾ മാപ്പിളച്ചൊല്ലുകൾ —pdf ⦾ xml ⦾ html

⦾ മാപ്പിളപ്പാട്ടിന്റെ സാധ്യതകൾ —pdf ⦾ xml ⦾ html

⦾ മാപ്പിളപ്പാട്ടും നാടൻപാട്ടും —pdf ⦾ xml ⦾ html

⦾ മാരാരിലെ കർണ്ണവിഗ്രഹം —pdf ⦾ xml ⦾ html

⦾ മാരാരുടെ ഫലിക്കാത്ത ഫലിതം —pdf ⦾ xml ⦾ html

⦾ മോസ്റ്റ് മോഡേൺ ക്ലൈമാക്സ് —pdf ⦾ xml ⦾ html

⦾ രാഷ്ട്രീയലേഖനങ്ങൾ —pdf ⦾ xml ⦾ html

⦾ ലങ്കാദഹനം —pdf ⦾ xml ⦾ html

⦾ വലിയ ക്യാൻവാസ്—നോവലുകൾ —pdf ⦾ xml ⦾ html

⦾ വളവുതിരിവുകളുടെ ആകസ്മികതകൾ—ചെറുകഥകൾ —pdf ⦾ xml ⦾ html

⦾ വായനയുടെ ദിശാസൂചി —pdf ⦾ xml ⦾ html

⦾ വികസനം പ്രത്യയശാസ്ത്രമല്ല —pdf ⦾ xml ⦾ html

⦾ വിംസീ —pdf ⦾ xml ⦾ html

⦾ വിലയിരുത്തൽ —pdf ⦾ xml ⦾ html

⦾ വിവാദത്തിനു് ഒരു സൂഫികഥാന്ത്യം —pdf ⦾ xml ⦾ html

⦾ വിവാദവും സംവാദവും —pdf ⦾ xml ⦾ html

⦾ വിശപ്പിന്റെ ആത്മീയത —pdf ⦾ xml ⦾ html

⦾ വൃത്തിയുടെ പാഠങ്ങൾ —pdf ⦾ xml ⦾ html

⦾ വേദിയിൽ മുഴങ്ങുന്ന വാക്കു് —pdf ⦾ xml ⦾ html

⦾ ശാശ്വതമൊന്നേ ദുഃഖം —pdf ⦾ xml ⦾ html

⦾ ശിങ്കിടി —pdf ⦾ xml ⦾ html

⦾ ശ്രീചക്രത്തിനു ചുറ്റും ചില വരികൾ —pdf ⦾ xml ⦾ html

⦾ സഞ്ചാരിയുടെ ഉൾപുളകങ്ങൾ —pdf ⦾ xml ⦾ html

⦾ ‘സമാന്തരരേഖകളു’ടെ അവതാരിക —pdf ⦾ xml ⦾ html

⦾ സാമൂഹ്യപരിഷ്ക്കരണം —pdf ⦾ xml ⦾ html

⦾ സി. എച്ച്. —pdf ⦾ xml ⦾ html

⦾ സുരായണത്തിന്റെ അവതാരിക —pdf ⦾ xml ⦾ html

⦾ സൂഫിയുടെ കാൽപ്പാടുകൾ —pdf ⦾ xml ⦾ html

⦾ സ്ത്രീ —pdf ⦾ xml ⦾ html

⦾ സ്ത്രീയും അധികാരവും —pdf ⦾ xml ⦾ html

⦾ സ്ഥലത്തെ പ്രധാന ചിരി —pdf ⦾ xml ⦾ html

⦾ ഹാസ്യം —pdf ⦾ xml ⦾ html

Colophon

Title: Sayahna Foundation (ml: സായാഹ്ന ഫൗണ്ടേഷൻ).

Author(s): Sayahna Foundation.

First publication details: Sayahna Foundation; Trivandrum, Kerala; 2025.

Deafult language: ml, Malayalam.

Keywords: literature, TeX, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 20, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2025 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.