പാവങ്ങൾ: വിഷയവിവരം

പാവങ്ങൾ എന്ന വലിയ നോവൽ, മൂലഗ്രന്ഥകാരനായ വിൿതോർ യൂഗോ അഞ്ചു പുസ്തകങ്ങളായിട്ടാണു് എഴുതിയതും പ്രസിദ്ധീകരിച്ചതും. ഓരോ പുസ്തകത്തെ അനവധി ഭാഗങ്ങളായും ഓരോ ഭാഗത്തെ അനവധി അദ്ധ്യായങ്ങളുമായും വീണ്ടും വിഭജിച്ചിരിക്കുന്നു. അങ്ങനെ ഒട്ടാകെ അഞ്ചു പുസ്തകങ്ങളും നാല്പത്തിമൂന്നു് ഭാഗങ്ങളും 330 അദ്ധ്യായങ്ങളുമായി നോവലിന്റെ ഉള്ളടക്കം നീണ്ടു പരന്നുകിടക്കുകയാണു്.

താഴെക്കൊടുത്തിരിക്കുന്ന വിഷയവിവരപട്ടികയിൽ പുസ്തകങ്ങളുടെയും ഭാഗങ്ങളുടെയും പേരുകൾ മാത്രമേ നൽകിയിട്ടുള്ളൂ. എങ്കിലും ഭാഗങ്ങളുടെ പേരിൽ മൌസ് ഓടിച്ചാൽ ആ ഭാഗം ഉൾക്കൊള്ളുന്ന എല്ലാ അദ്ധ്യായങ്ങളുടെ പേരും കണ്ണികളും കാണാവുന്നതാണു്. ഓരോ ഭാഗം മുഴുവൻ ഒറ്റ എച് റ്റി എം എൽ ആയും ഓരോ അദ്ധ്യായവും ഓരോ എച് റ്റി എം എൽ ആയും രണ്ടു രീതിയിൽ ലഭ്യമാണു്. പക്ഷെ എക്സ് എം എൽ മുഴുവൻ ഒരോ ഭാഗത്തിന്റെ മാത്രമേ നൽകിയിട്ടുള്ളു. ഓരോ അദ്ധ്യായമായി തിരിക്കുന്നതിനു പ്രത്യേക പ്രയോജനമൊന്നുമില്ല, ആവശ്യക്കാർ‌ക്കു് എളുപ്പത്തിൽ തിരിക്കാവുന്നതേയുള്ളു.

അദ്ധ്യായങ്ങളുടെ എച് റ്റി എം എൽ പേജിൽ മുൻ/പിൻ അദ്ധ്യായങ്ങളിലേയ്ക്കു് ചെല്ലുവാൻ ശീർഷകത്തിന്റെ ഇടത്തും വലത്തും ലിങ്കുകൾ നൽകിയിട്ടുണ്ടു്. വിഷയവിവരത്താളിൽ ചെല്ലാൻ മുകളിലേയ്ക്കുള്ള കണ്ണി ഉപയോഗിക്കുക.

(ഈ താൾ അപൂർണ്ണമാണു്; പിഡി‌‌എഫ് പതിപ്പുകൾ ഇനിയും ലഭ്യമാക്കിയിട്ടില്ല.)


പുസ്തകം 1: ഫൻതീൻ

പുസ്തകം 2: കൊസെത്ത്

പുസ്തകം 3: മരിയൂസ്

പുസ്തകം 4: സാങ്ദെനി

പുസ്തകം 5: ഴാങ് വാൽഴാങ്